സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. കോഴിക്കോട് റൂറൽ സബ് ജില്ലയിലെ 1924 സ്ഥാപിതമായി. ‌

എ എൽ പി എസ് അടുവാട്
വിലാസം
അടുവാട്

അടുവാട് എ എൽ പി സ്കൂൾ മാവൂർ
,
മാവൂർ പി.ഒ.
,
673661
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 05 - 1926
വിവരങ്ങൾ
ഫോൺ04952883760,9497643134
ഇമെയിൽaduvadalp@gmail.com
കോഡുകൾ
സ്കൂൾ കോഡ്17310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ബി.ആർ.സികോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറജുല
പി.ടി.എ. പ്രസിഡണ്ട്മനോഹരൻ പി
അവസാനം തിരുത്തിയത്
06-02-2024Jawadali


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

രണ്ട് അധ്യാപകരും 40 വിദ്യാർഥികളുമായി തുടക്കം കുറിച്ചതാണ് ടി സി കൃഷ്ണൻ നായർ ആയിരുന്നു മാനേജർ. 1979ൽ വിദ്യാലയം ശ്രീ ഉസ്സൻകുട്ടി ഹാജി വാങ്ങി. ഇതിന് വേണ്ടി വിദ്യാലയം എട്ട് ക്ലാസും 300 പരം കുട്ടികളും ഒനിപത് അധ്യാപകരുമായി ഉയർന്നു. എന്നാൽ ഈ സമയത്ത് പാറമ്മൽ സ്ഥിതിചെയ്യുന്ന ഗവ. മാപ്പിള യു പി സ്കൂൾ ഈ സ്കൂളിന് അരകിലോമീറ്റർ അടുത്തായി സ്താപിതമാവുകയും ക്രമേണ കുട്ടികൾ കുറഞ്ഞ് അഞ്ച് അധ്യാപകരും നാല് ക്ലാസുമായി തിരിഞ്ഞു. ശ്രീ ഉസ്സൻ കുട്ടി ഹാജിയുടെ മരണാനന്തരം മകൻ ശ്രീ ഇ കെ മൊയ്തീൻ മാനേജറായി നിയോഗിക്കപ്പെടുകയും ഈ മാനേജ്മെൻറിൽ ഇപ്പോഴും നിലകൊള്ളുകളുകയും ചെയ്യുന്ന മിത സൗകര്യങ്ങളോടു കൂടി നാല് ക്ലാസുകൾ.നാല് കന്പ്യൂട്ടര്ലാബ്‌,ലൈബ്രറി,പാചകപൂര.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഡുവാട് എ എൽ പി സ്കൂൾസംസ്ഥാന പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം , ഇതിൻറെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 10 മണിക്ക് തന്നെ സ്കൂൾ അങ്കണത്തിൽ പ്രധാനാധ്യാപിക ശ്രീമതി ആമിന ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂർവ വിദ്യാർഥികളും റിട്ടയേർഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.വാർഡ് ശ്രീ. ഉണ്ണികൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യഞ്ജത്തിന് തുടക്കം കുറിച്ചു പായസ വിതരണത്തോടു കൂടി ഈ ചടങ്ങിന് വിരാമമായി

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ഗണിത ശാസ്ത്ര മേളകളിലെ മികച്ച പങ്കാളിത്തം

ഉപ ജില്ലാ കലാമേളകളിലെ വിജയങ്ങൾ സ്കൂൾ പച്ചക്കറിത്തോടം

ദിനാചരണങ്ങൾ

പ്രവേസനോത്സം പരിസ്തിതി ദിനം‌ വായനാദിനം ചാന്ദ്ര ദിനം സ്വാതന്ത്ര് ദിനം ഓണാഘോഷം ക്രിസ്തുമസ് നവവത്സര ആഘോഷം റിപ്പബ്ലിക്ക് ദിനം വാർഷികാഘോഷം

അദ്ധ്യാപകർ

​എ ആമിന (എച്ച് എം) പി റജില എം കെ നൂർജഹാൻ കെ സതീശ് എം പി സൈനബ

വഴികാട്ടി

{{#multimaps:11.276206815223539, 75.94290657107146|zoom=17}}

 
പൊതു_വിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_അടുവാട്&oldid=2083867" എന്ന താളിൽനിന്ന് ശേഖരിച്ചത്