ജി.വി.എച്ച്.എസ്. അമ്പലത്തറ

01:35, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി. മി കിഴക്ക് അമ്പലത്തറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് അമ്പലത്തറ ഗവർമെൻറ് റ്വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവർണജുബിലിയും പിന്നിട്ടിരിക്കുന്നു.

ജി.വി.എച്ച്.എസ്. അമ്പലത്തറ
വിലാസം
കാഞഞങാട്

പുല്ലൂ൪ പി ഒ,
കാസർഗോഡ്ജില്ല
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04672244050
ഇമെയിൽ12056 ambalathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്12056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപിക പി
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ കെ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഏകാധ്യാപക വിദ്യാലയത്തി1ൽ നിന്നും തുടങ്ങി എൽ. പി , യു.പി, ഹൈസ്കൂൾ , വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നി നിലകളിൽ വളർന്നു കഴിഞ്ഞ അമ്പലത്തറയിലെ ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു. ഈ അക്ഷയഖനിയുട തിരുമുറ്റത്തുനിന്നും അറിവിന്റെ അക്ഷരമുത്തുകൾ പെരുക്കിയെടുത്തവരെത്ര? 1954 ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. എ൯ മാധവ൯ നായരാണ്ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപക൯. 1965 ൽ ഇത് യൂ.പി സ്കൂളായി ഉയ൪ത്തപ്പെട്ടു. തുട൪ന്ന് 1980 ൽ ഹൈസ്കൂളായുഠ 2005 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

എട്ടര ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . ഒമ്പത് കെട്ടിടങ്ങളിലായി 24 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്സ്.എസ്സ്
  • കരിയര് ഗൈഡ൯സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ് യൂണിറ്റ്
  • റെഡ് ക്രോസ്സ്
  • ജാഗ്രതാ സമിതി

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 2001-02 നാരായണി .കെ
2 2002-03 ഡി. സ്റ്റീഫ൯
3 2003-04 ആലീസ് കുര്യ൯
4 2004-05 വി കാ൪ത്ത്യായനി
5 2005-06 വി.കെ കൃഷ്ണ൯
6 2006-07 കെ നാരായണി
7 2007-2008 കെ.പി. മോഹന൯
8 2008-09 ഭാസ്കര൯
9 2009 പങ്കജാക്ഷ൯.കെ.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജോൺ ജോസഫ് : കസ്റ്റുംസ് കലക്ട൪

വഴികാട്ടി

  • NH 17 കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പാണത്തൂ൪ റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:12.3742251,75.1313835 |zoom=13}}

അവലംബം

"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്._അമ്പലത്തറ&oldid=2039571" എന്ന താളിൽനിന്ന് ശേഖരിച്ചത്