സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട് | |
---|---|
വിലാസം | |
സെന്റ്. ആന്റണീസ് യു.പി.എസ് കട്ടയ്‌ക്കോട് , കട്ടയ്ക്കോട് പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0471 2291015 |
ഇമെയിൽ | saupskattakode1923@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44361 (സമേതം) |
യുഡൈസ് കോഡ് | 32140400203 |
വിക്കിഡാറ്റ | Q64035558 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 286 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജപരാജ് . പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | എം.രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിനു ജോസ് |
അവസാനം തിരുത്തിയത് | |
14-12-2023 | 44361 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് ബ്ലോക്കിൽ കാട്ടാക്കട താലൂക്കിൽ കട്ടയ്ക്കോട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറി സെയിന്റ് ആന്റണീസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു 1920 കളിൽ മുതിയാവിളകേന്ദ്രമാക്കി മിഷൻ പ്രവർത്തനം നടത്തി വന്ന ബെൽജിയം മിഷനറിയായ റെവ .ഫാദർ ഇൽഡ്ഫോൺസ് ഒ സി ഡി വ്ളാത്താങ്കരയിൽ നിന്നും ഈ പ്രദേശത്തു വരികയും വിദ്യാഭ്യാസപരമായ വളർച്ചയ്ക്കുവേണ്ടി 1923 ൽ ഈ സ്‌കൂൾ സ്ഥാപിക്കുകയും ചെയ്തു . ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ശബരിമുത്തൻ സാറും പ്രഥമ വിദ്യാർത്ഥി ശ്രീ യേശുവടിയാനും ആയിരുന്നു. ഒന്നാം സ്റ്റാൻഡേർഡും രണ്ടാം സ്റ്റാൻഡേർഡുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . 1963 ൽ ശ്രീ പട്ടം താണുപിള്ള ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തു ഏഴാം ക്ലാസ് വരെയാക്കി . നൂറ് വയസ്സിന്റെ തികവിലായിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ഇന്നും അതിന്റെ പ്രവർത്തന പന്ഥാവിലാണ് .
ഭൗതികസൗകര്യങ്ങൾ
വിപുലമായ കമ്പ്യൂട്ടർ ലാബ്
മികവുറ്റ ലൈബ്രറി സംവിധാനം
സ്മാർട്ട് ക്ലാസ് റൂം
ജൈവ പാർക്ക് നിർമ്മാണം
കൃഷിത്തോട്ടം നിർമ്മാണം
ഔഷധ സസ്യത്തോട്ടം
കായിക പരിശീലനം
കലാ പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
- കലാ കായിക പരിശീലനം
- പ്രവൃത്തി പരിചയ പരിശീലനം
- ക്ലാസ് ലൈബ്രറി നവീകരണം
- ദിനാചരണങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.51615,77.07552|zoom=18}}