സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ചെങ്കൽ ദേശത്തു കുറിച്ചിവിളവീട്ടിൽ കേശവപിള്ളയുടെ മേൽനോട്ടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് 1910 -ൽ ലോവർ പ്രൈമറി സ്‌കൂളായി

ഗവ.എൽ.പി.ബി.എസ് ചെങ്കൽ
വിലാസം
ചെങ്കൽ

ചെങ്കൽ പി.ഒ.
,
695134
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽ44416glpbsckl@gmail.com
കോഡുകൾ
സ്കൂൾ കോഡ്44416 (സമേതം)
യുഡൈസ് കോഡ്32140700107
വിക്കിഡാറ്റQ64037279
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കൽ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പം. ആർ
പി.ടി.എ. പ്രസിഡണ്ട്സജിത്ത് എസ്‌
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
13-12-202344416


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

മാറിയത് .1956 -ൽ സ്കൂളിന് ചെങ്കൽ എൽ .പി .ബി .എസ് എന്ന പേര് ലഭിച്ചു .1956 -ൽ ആണ് ഇന്ന് കാണുന്ന കെട്ടിടം നിർമിച്ചത് . ആദ്യ് 

കാലത്തു പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നുവെങ്കിലും ഈ സ്കൂളിന്റെ തൊട്ടടുത്ത് പെൺകുട്ടികൾക്കുമാത്രമായി ചെങ്കൽ എൽ.പി

.ജി .എസ് . നിലവിൽ വന്നതോടെ ഇവിടെ പ്രവേശനം ആൺകുട്ടികൾക്ക് മാത്രമായിമാറി .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസക്കാരനായ

ശ്രീനിവാസൻപോറ്റിയാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ .കെ.സുമതിഅമ്മയാണ് ആദ്യ വിദ്യാർത്ഥിനി .

ഭൗതികസൗകര്യങ്ങൾ

        ഓഫീസ്‌മുറിയും  ക്ളാസ്സ്മുറികളും ഉൾപ്പെടുന്ന ഒരു പ്രധാനകെട്ടിടം മാത്രമാണ് സ്കൂളിനുള്ളത്.

രണ്ടു കംപ്യൂട്ടറും ഒരു പ്രൊജക്ടറും സ്കൂളിനുണ്ട് . ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂളിൻറെ വികസനത്തിന് തടസ്സമാകുന്നു.

ചെങ്കൽ പഞ്ചായത്ത്‌ സ്ചൂളിനു ചുറ്റുമതിലും ആധുനിക രീതിയിലുള്ള പാചകപ്പുരയും പണിതു തന്നു.

എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു.പ്രീപ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം പ്രവർത്തിക്കുന്നു

മാനേജ്മെന്റ്

= മുൻ സാരഥികൾ

             സുജാത 
            നിർമലകുമാരി 
             ലതികകുമാരി 
            ബേബികുസുമം 
            ലത  എൻ 
            കുമാരിഗീത  ,വിജയകുമാരി ,പ്രമീള 

പ്രശംസ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

         ശ്രീ . എം.എ  ശങ്കരപ്പിള്ള ( ശ്രീ.ചിത്തിരതിരുനാൾ  മഹാരാജാവിൻറെ ഗുരുവായിരുന്നു )
          
         ചെങ്കൽ പുരുഷോത്തമൻ നായർ (സ്വാതന്ത്റ്യ  സമരസേനാനി )
         
         ഡോ. കേശവൻ നായർ (മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേലധികാരി )
         കൃഷ്ണൻകുട്ടീസ്വാമികൾ 
         കൃഷ്ണൻ നായർ 
         സൈമൺ 

രാജശേഖരൻ നായർ

         ചന്ദ്രകുമാരൻ നായർ 
         
          വേണുഗോപാലൻ നായർ

വഴികാട്ടി

{{#multimaps: 8.5259796, 77.1295507 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്_ചെങ്കൽ&oldid=2019987" എന്ന താളിൽനിന്ന് ശേഖരിച്ചത്