സെന്റ് തോമസ് യു .പി.എസ് അയിരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.
സെന്റ് തോമസ് യു .പി.എസ് അയിരൂർ | |
---|---|
വിലാസം | |
HARIHARAPURAM HARIHARAPURAM P. O പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0470 2665170 |
ഇമെയിൽ | stthomasayroor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42252 (സമേതം) |
യുഡൈസ് കോഡ് | 32141200210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അൻസലാം ഹിലറി. ജെ |
പി.ടി.എ. പ്രസിഡണ്ട് | സോണിയ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള |
അവസാനം തിരുത്തിയത് | |
28-11-2023 | Shobha009 |
ചരിത്രം
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
- ക്ലാസ്സ് ലൈബ്രറി.
- കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ
- സ്മാർട്ട്ക്ലാസ്സ് റൂം.
- ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
- വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
- വിശാലമായ കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ
- വിദ്യാരംഗംകലാസാഹിത്യവേദി
- കരാട്ടേ പരിശീലനം
- എക്കോക്ലബ്
- സ്കൂൾപത്രം
- സ്കൂൾമാഗസിൻ
- നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക
- മലയാളമനോരമ വായനകളരി
- സ്കൂൾലൈബ്രറി പുസ്തകസമാഹരണം
- സ്കൂൾപാർലമെന്റെ്
- വിവിധ ക്വിസ് മൽസരങ്ങൾ
- ദിനാചരണങ്ങൾ
- ഹലോ ഇംഗ്ലീഷ്
- കൊറോണകാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ
മികവുകൾ
മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018.
- യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
- സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
- സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
- പ്രവർത്തിപരിചയ മേളയിൽ മികവ് .
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ
1.ഒ.ഗോമതി | 10.കെ.കമലാന്ദൻ പിള്ള |
2.ജി.രാഘവൻ | 11.മത്യാസ്.എ |
3.എ.പി.സ്റ്റീഫൻ | 12.പി.ലില്ലി |
4.ജോർജ് റൂബൻമൊറൈൻ | 13.ഇഗ്നേഷ്യസ് പെരേര |
5.കെ.ശങ്കരൻ | 14.ശോഭനകുമാരി അമ്മ.എം |
6.ഗിൽബർട്ട് ഫെർണാണ്ടസ് | 15.എമില.എ |
7.വില്ല്യംറൊസാരിയോ | 16.രാജു.വൈ |
8.ബാലകൃഷ്ണപിള്ള.കെ | 17.മേരി ഷെറിൻ കെ.സി. |
9.സിസ്റ്റർ എൽസിക്കുട്ടി ജോസഫ് | 18.വൽസലകുമാരി .ഡി.
19.ഏലിയാമ്മ തോമസ് |
നിലവിലെ സാരഥികൾ |
1.ശ്രീ.ആൻസലം ഹിലാരി.ജെ (ഹെഡ്മാസ്റ്റർ) |
2.ശ്രീമതി.ജാനറ്റ് ആർതർ |
3.ശ്രീമതി.ശോഭ.എസ് |
4.ശ്രീമതി.അഞ്ജു അലോഷ്യസ് |
5.ശ്രീമതി.ജെയ്സി പീറ്റർ |
6.ശ്രീമതി.ബീന .ബി.(ഓഫീസ് സ്റ്റാഫ്) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ.
- കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്.
- ആതുരസേവനരംഗത്ത് പ്രഗൽഭനായ ഡോ.ഫെർഡിനന്റെ് ഡിക്രൂസ്.
- ചിത്രകാരൻ ഡഗ്ലസ്.വി.ഹരിഹരപുരം.
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി ബസ്സ് / ഓട്ടോ മാർഗം സ്ക്കൂളിൽ എത്താം. (പതിമൂന്ന് കിലോമീറ്റർ)
- പരവൂർ-വർക്കല തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും പൂതക്കുളം വഴി സ്ക്കൂളിൽ എത്താം ( പത്ത് കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ)
{{#multimaps:8.784697353288276, 76.70988658392959|zoom=18}}