സെന്റ് തോമസ് യു .പി.എസ് അയിരൂർ

20:44, 20 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shobha009 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആമുഖം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.

സെന്റ് തോമസ് യു .പി.എസ് അയിരൂർ
 
വിലാസം
HARIHARAPURAM

HARIHARAPURAM P. O പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0470 2665170
ഇമെയിൽstthomasayroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42252 (സമേതം)
യുഡൈസ് കോഡ്32141200210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅൻസലാം ഹിലറി. ജെ
പി.ടി.എ. പ്രസിഡണ്ട്ഷൈൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്വീണ വി എസ്
അവസാനം തിരുത്തിയത്
20-11-2023Shobha009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

 
 
  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
  • ക്ലാസ്സ് ലൈബ്രറി.
  • കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ
  • സ്മാർട്ട്ക്ലാസ്സ് റൂം.
  • ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
  • വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
  • വിശാലമായ കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധിദർശൻ
  • വിദ്യാരംഗംകലാസാഹിത്യവേദി
  • കരാട്ടേ പരിശീലനം
  • എക്കോക്ലബ്
  • സ്കൂൾപത്രം
  • സ്കൂൾമാഗസിൻ
  • നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക
  • മലയാളമനോരമ വായനകളരി
  • സ്കൂൾലൈബ്രറി പുസ്തകസമാഹരണം
  • സ്കൂൾപാർലമെന്റെ്
  • വിവിധ ക്വിസ് മൽസരങ്ങൾ
  • ദിനാചരണങ്ങൾ
  • ഹലോ ഇംഗ്ലീഷ്
  • കൊറോണകാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ

മികവുകൾ

മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018.

  • യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
  • സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
  • സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
  • പ്രവർത്തിപരിചയ മേളയിൽ മികവ് .

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ

1.ഒ.ഗോമതി 10.കെ.കമലാന്ദൻ പിള്ള
2.ജി.രാഘവൻ 11.മത്യാസ്.എ
3.എ.പി.സ്റ്റീഫൻ 12.പി.ലില്ലി
4.ജോർജ് റൂബൻമൊറൈൻ 13.ഇഗ്നേഷ്യസ് പെരേര
5.കെ.ശങ്കരൻ 14.ശോഭനകുമാരി അമ്മ.എം
6.ഗിൽബർട്ട് ഫെർണാണ്ടസ് 15.എമില.എ
7.വില്ല്യംറൊസാരിയോ 16.രാജു.വൈ
8.ബാലകൃഷ്ണപിള്ള.കെ 17.മേരി ഷെറിൻ കെ.സി.
9.സിസ്റ്റർ എൽസിക്കുട്ടി ജോസഫ് 18.വൽസലകുമാരി .ഡി.

19.ഏലിയാമ്മ തോമസ്

നിലവിലെ സാരഥികൾ
1.ശ്രീ.ആൻസലം ഹിലാരി.ജെ (ഹെഡ്മാസ്റ്റർ)
2.ശ്രീമതി.ജാനറ്റ് ആർതർ
3.ശ്രീമതി.ശോഭ.എസ്
4.ശ്രീമതി.അഞ്ജു അലോഷ്യസ്
5.ശ്രീമതി.ജെയ്സി പീറ്റർ
6.ശ്രീമതി.ബീന .ബി.(ഓഫീസ് സ്റ്റാഫ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ.
  • കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്.
  • ആതുരസേവനരംഗത്ത് പ്രഗൽഭനായ ഡോ.ഫെർഡിനന്റെ് ഡിക്രൂസ്.
  • ചിത്രകാരൻ ഡഗ്ലസ്.വി.ഹരിഹരപുരം.

വഴികാട്ടി

  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി ബസ്സ് / ഓട്ടോ മാർഗം സ്ക്കൂളിൽ എത്താം. (പതിമൂന്ന് കിലോമീറ്റർ)
  • പരവൂർ-വർക്കല തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും പൂതക്കുളം വഴി സ്ക്കൂളിൽ എത്താം ( പത്ത് കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ)

{{#multimaps:8.784697353288276, 76.70988658392959|zoom=18}}