സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ

14:56, 12 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopgnm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

<gallery>

സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ
വിലാസം
പ്ലാശനാൽ

പ്ലാശനാൽ പി.ഒ.
,
686579
,
കോട്ടയം ജില്ല
സ്ഥാപിതം10 - 06 - 1936
വിവരങ്ങൾ
ഇമെയിൽsahssp@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്31075 (സമേതം)
എച്ച് എസ് എസ് കോഡ്05041
യുഡൈസ് കോഡ്32101000607
വിക്കിഡാറ്റQ87658084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ390
പെൺകുട്ടികൾ243
അദ്ധ്യാപകർ42 (HS 25 + HSS 17)
ഹയർസെക്കന്ററി
ആൺകുട്ടികൾ159
പെൺകുട്ടികൾ149
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോബിച്ച൯ ജോസഫ്
പ്രധാന അദ്ധ്യാപകൻജെയിംസ്‍ക‍ുട്ടി ക‍ുര്യ൯
പി.ടി.എ. പ്രസിഡണ്ട്സോജൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ജോസി
അവസാനം തിരുത്തിയത്
12-10-2023Anoopgnm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
46068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്46068
യൂണിറ്റ് നമ്പർLK/2019/46068
റവന്യൂ ജില്ലആലപ്പുഴ
അവസാനം തിരുത്തിയത്
12-10-2023Anoopgnm



കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ ഈരാററുപേട്ട റൂട്ടിൽ പാലായിൽ നിന്നും 11 കിലോമീറ്റർ അകലെ പ്ലാശനാൽ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.സെന്റ് ആന്റണീസ് എച്ച്.എസ്സ്. എസ്സ്. പ്ലാശനാൽ ‍ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1936 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

1.ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പ്ളാശനാൽ ഇടവകക്കാരുടെ ശ്രമഫലമായി ഒരു പള്ളിയും അതിനേടു ചേർന്ന് ഒരു വിദ്യാഭ്യാസം സഫലമാക്കണം എന്ന ആഗ്രഹത്തോടെ ഇവിടുത്തെ ചെറുപ്പക്കാർ പല തവണ ഗവൺമെന്റിലേയ്ക്ക് നിവേദനം കൊടുത്തെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. അവസാനം ശ്രീ.എ.സി കുര്യാക്കോസ് അവർകളുടെ ശ്രമഫലമായി തിരുവനന്തപുരത്തുനിന്ന് സ്കൂൾ നിർമ്മിക്കുന്നതിനുള്ള അനുമതി നേടി. തുടർന്നു വായിക്കുക..

ഭൗതികസൗകര്യങ്ങൾ

‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌.ൈഹസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഒരു L.C.D. Projector ഉം ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡിങ്
  • ബുൾ ബുൾ
  • റെഡ്‌ ക്രോസ്സ്‌
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club, IT Club, Science Club, Maths Club etc.
  • നേർക്കാഴ്ച

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ നരിക്കാട്ടും, ഹെഡ്മാസ്റ്റർ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ പേര് സേവന കാലം
1 ശ്രീ.എ.ജെ. തോമസ് 1992 - 1995
2 ശ്രീ. ജോയി ജോസഫ് 1997 - 1998
3 ശ്രീ.പി.വി. കുര്യാക്കോസ് 1997 - 1998
4 ശ്രീ.എം.വി.ദേവസ്യ 1998 - 2000
5 ശ്രീ.പി.വി.കുര്യ ൻ 2000 - 2008
6 ശ്രീ.എം.വി.ജോർജുകുട്ടി 2008 - 2010

വഴികാട്ടി

സെന്റ് ആന്റണീസ് എച്ച് എസ് പ്ലാശ്ശനാൽ. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ - ഈരാററുപേട്ട് റൂട്ടിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ പ്ലാശനാൽ‍ എന്ന സ്ഥലത്താണ്‌ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.

{{#multimaps:9.708317,76.760702| width=600px | zoom=16 }}