ഉപയോക്താവ്:ജി.എച്ച്.എസ്.ബാനം

12:58, 14 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12075 (സംവാദം | സംഭാവനകൾ)
G H S BANAM
ജി.എച്ച്.എസ്.ബാനം
പ്രമാണം:20140806-WA0009.jpg
വിലാസം
ബാനം

ബാനം,പരപ്പ
കാസറഗോഡ്
,
671533
,
കാസറഗോഡ് ജില്ല
സ്ഥാപിതം21 - 03 - 1956
വിവരങ്ങൾ
ഫോൺ04672255533
ഇമെയിൽ12075banam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകോമളവല്ലി. സി
അവസാനം തിരുത്തിയത്
14-09-202312075
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പരപ്പ നഗരത്തിൽ നിന്നും 5 കി. മി പടിഞ്ഞാറ് ബാനം,ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ബാനം ഗവ൪മെ൯റ് ഹൈസ്കൂൾ .1956-ൽ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

3 ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 6 കെട്ടിടങ്ങളിലായി 10 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന്  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരിയര് ഗൈഡ൯സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
സ്വതന്ത്രദിനം
 
കർഷക ദിനം
 
ഹരിത കേരളം
 
ക്രിസ്തുമസ് ആഘോഷം-2016
 
MOTIVATION CLASS

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

20/07/2015-തുടരുന്നു സണ്ണി.സി.കെ
2/06/2015-20/07/2015 ജോണി.ടി.ജെ
05/06/2005-02/06/2015 സണ്ണി ലൂക്കോസ്
‌‌‌‍02/05/2002-05/06/2002 രാജൻ കെ
06/05/2010-30/04/2002 ബാലൻ കെ

വഴികാട്ടി