ജി.യു.പി.എസ്.പൂങ്കുളഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ജി.യു.പി.എസ്.പൂങ്കുളഞ്ഞി | |
---|---|
വിലാസം | |
പൂങ്കുള ഞ്ഞി പൂങ്കുള ഞ്ഞി പി.ഒ. , കൊല്ലം - 689695 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04752 385355 |
ഇമെയിൽ | gupspoonkulanji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40443 (സമേതം) |
യുഡൈസ് കോഡ് | 32131000208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജാകുമാരി.കെ |
പി.ടി.എ. പ്രസിഡണ്ട് | ജിനുചെറിയാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയമോൾ മോൻസി |
അവസാനം തിരുത്തിയത് | |
24-08-2023 | 40443wiki |
ചരിത്രം
പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മലയോര ഗ്രാമപ്രദേശമായ പൂങ്കുളഞ്ഞിയിലെ ഏക സർക്കാർ സ്ഥാപനമാണ് ജി.യു.പി.എസ് പൂങ്കുളഞ്ഞി. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പേ കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഒരു പറ്റം മഹത് വ്യക്തികളുടെ നിശ്ചയദാർഡ്യത്തിൻ്റെ ചരിത്രമാണ് പറയാനുള്ളത്.ഏകദേശം 70 വർഷങ്ങൾക്കു മുമ്പ് പ്രദേശത്തെ പൗരപ്രമുഖനായിരുന്ന അയ്യപ്പൻ കണ്ടം ഏ.വി ഗോവിന്ദപിള്ള എന്ന മഹത് വ്യക്തി അദ്ദേഹത്തിൻ്റെ പത്ത് സെൻ്റ് വസ്തുവിൽ സ്ഥാപിച്ച ഒരു കുടിപള്ളിക്കൂടമായിരുന്നു ഈ വിദ്യാലയത്തിൻ്റെ ആദ്യരൂപം.ശങ്കരപിള്ള , എം.എം.ചെറിയാൻ, കൂട്ടുപുഴയ്ക്കൽ നാഗൂർഖ നി റാവുത്തർ, പിച്ചകനി റാവുത്തർ, ഗോപാലൻ ഉണ്ണിത്താൻ, കാഞ്ഞിര വിള കൊച്ചപ്പ റാവുത്തർ തുടങ്ങി മറ്റനേകം വ്യക്തികളുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും ഈ വിദ്യാലയ സ്ഥാപനത്തിൻ്റെ പ്രേരക ഘടകങ്ങളായി.പുല്ലുമേഞ്ഞ ചെറിയ കുടിലിലായിരുന്നു കുട്ടികൾ പഠനം നടത്തിയിരുന്നത് 1948 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.1966ൽ മുകളിൽ സൂചിപ്പിച്ച ശ്രീ.ഏ.വി.ഗോവിന്ദപ്പിള്ളയുടെ പക്കൽ നിന്നും സ്കൂളിനോട് ചേർന്ന് കിടന്നിരുന്ന 90 സെൻറ് വസ്തു സ്കൂൾ വിപുലീകരണത്തിന്റെ ഭാഗമായി സർക്കാർ വാങ്ങി.അതിനു ശേഷമാണ് ഈ വിദ്യാലയം യു.പിയായി ഉയർത്തപ്പെട്ടത്.ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 2002 ൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗവുമാണ് പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
റോഡുമാർഗം
- പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും മാങ്കോട് ബസ്സിലും തുടർന്ന് ഓട്ടോയിൽ പൂങ്കുളഞ്ഞിക്ക് വരാം
- പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ബസ്സ് ലഭ്യമാണ്
- പത്തനാപുരം നിന്നും ചാച്ചിപുന്നക്ക് ബസ്സ് ലഭിക്കും തുടർന്ന് ഓട്ടോയിൽ പൂങ്കുളഞ്ഞിക്ക് വരാൻ സാധിക്കും
{{#multimaps:9.10763/76.90653|zoom=18}}
അക്ഷാംശ-രേഖാംശ രേഖകൾ
- അക്ഷാംശരേഖ- 9.1074439, രേഖാംശരേഖ- 76.9064561 [1]
- വിക്കി വോയേജ് ഭൂപടകണ്ണി[2]
{{#multimaps: 9.1074439, 76.9064561| width=1400px | zoom=16 }}