ജി. എച്ച്. എസ്. എസ്. പാക്കം

15:41, 13 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12011 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കാഞ്ഞങ്ങാട് - കാസർഗോഡ് റോഡ്(N.H 17)പെരിയ ജംഗ്ഷനിൽനിന്ന് പെരിയ - പള്ളിക്കരറോഡിൽ 5 KM അകലത്തിലും ബേക്കൽഫോർട്ട് റയിൽവേസ്റ്റേഷനിൽനിന്നും പള്ളിക്കര പെരിയ റോഡിൽ 3KM അകലത്തിലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ജി. എച്ച്. എസ്. എസ്. പാക്കം
വിലാസം
കാസറഗോഡ്

പാക്കം,പി.ഒ,
പള്ളിക്കര
,
671316
,
കാസറഗോഡ് ജില്ല
സ്ഥാപിതം26 - 07 - 1955
വിവരങ്ങൾ
ഫോൺ04672274400
ഇമെയിൽ12011pakkam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി ശ്രീധരൻ നായർ
പ്രധാന അദ്ധ്യാപകൻരാജേഷ് എം പി
അവസാനം തിരുത്തിയത്
13-08-202312011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരള സംസ്ഥാനം നിലവിൽവരുന്നതിന് കൃത്യം ഒരു വർഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻനായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. കൂടുതൽ വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സുസ‍ജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. 18 കമ്പ്യൂട്ടറുകളും രണ്ട് LCD പ്രോദക്റ്ററുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ.

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

OUR BLOG


മാനേജ്മെന്റ്

സർക്കാര് വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

10.7.1955-6.10.1958 ടി.കണ്ണൻ
13.10.1958-25.7.1961 കെ. ഷെയ്ക്ക് എബ്രഹാം
1.8.1961-14.9.1963 പി. കുഞ്ഞമ്പു നായർ
14.9.1963-4.6.1964 കെ.വി. ഗോവിന്ദൻ നമ്പ്യാർ
5.6.1964-9.6.1965 പി. പത്മനാഭൻ നായർ
1966-21.7.1967 ജെ.എ. കുഞ്ഞികൃഷ്ണൻ നായർ
21.7.1967-1.3.1975 എന്. മാധവൻ ‍നായർ
1.3.1975-1983 കെ.കെ. മോഹൻ കുമാർ
15.6.1984 ടി. കെ. സുകുമാരി കുട്ടി
15.6.1984-8.6.1987 പി. നാരായണൻ ബ്രാന്തിരി
8.6.1987 എ. കണ്ണൻ
18.10.1993-23.6.1994 സത്യഭാമ.എം
1.7.1994-2.8.1994 ശുഭ.കെ.വി
8.8.1994-22.5.1995 പി.സൗദാമിനി
6.6.1995-10.10.1995 എസ്.ഗോപിനാഥൻ പിള്ള
1.11.1995-31.5.1997 എൻ.കുഞ്ഞാലിക്കുട്ടി
5.6.1997-13.5.1998 എം.കെ.നിർമ്മല
13.5.1998-31.3.01 എന്.ശിവരാജൻ
30.5.2001-8.11.2006 പ്രമോദ.ടി
9.2.2007-7.5.07 മേരി പ്രജ.എം.ആർ
4.12.2007 -2.6. 08 ദിനേശൻ .എം
3.6.2008-12.12. 08 വത്സമ്മ ജോസഫ്
16.12.2008 - 15.6.09 രാമചന്ദ്രൻ വി.വി
17.6.2009 - 3.4.2010 എം. ഭാസ്കരൻ
8.4.2010 - 3.7.2012 കെ.പ്രഭാകരന്
1.9.2012-12.6.2013 വേണുഗോപാലൻ.ടി.കെ.
13.6.2013-02.06.2015 രാജഗോപാലൻ.ഇ.പി
13.6.2013-03.06.2016 ദാക്ഷായണി എം
04.06.2016-03.08.2016 വിജയൻ പി ടി
04.06.2016 മാധവൻ.എം.ടി
04.06.2017 സുധാകരൻ.വി
01.06.2018-01.06.20 വിനോദ് പുതിയപുരയിൽ
02.06.20 നാരായണൻ ബി വി
07.07.21 അരവിന്ദ. കെ

നേട്ടങ്ങൾ

ഗവ. എച്ച്. എസ്. പാക്കം. നേട്ടങ്ങൾകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

വഴികാട്ടി

  • ബേക്കൽ ഫോര്ട്ട് റെയിൽ വേ സ്റേറഷനിൽ നിന്ന് പള്ളിക്കര- പെരിയ റോഡിൽ 3 കി.മി. അകലം
  • കാഞ്ഞങ്ങാട് നഗരത്തില് ‍നിന്നും NH 17ല് 10 കി.മി. വടക്ക് പെരിയ ജംഗ്ഷനില് നിന്നും 5 കി.മി. അകലത്തായി പെരിയ-പള്ളിക്കര റോഡിന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:12.398, 75.06 |zoom=13}}

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._പാക്കം&oldid=1935530" എന്ന താളിൽനിന്ന് ശേഖരിച്ചത്