മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി

16:32, 11 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21272 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി
വിലാസം
കമ്മാന്തറ

കമ്മാന്തറ
,
വടക്കഞ്ചേരി പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0492 2259179
ഇമെയിൽmotherteresamailbox@gmail.com
കോഡുകൾ
സ്കൂൾ കോഡ്21272 (സമേതം)
യുഡൈസ് കോഡ്32060200604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കഞ്ചേരിപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ928
പെൺകുട്ടികൾ823
ആകെ വിദ്യാർത്ഥികൾ1751
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. രജിനി
പി.ടി.എ. പ്രസിഡണ്ട്ശേഖർ എൻ കളത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സബിയത്
അവസാനം തിരുത്തിയത്
11-04-202321272


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

1938 ൽ പെൺകുട്ടികൾക്ക് മാത്രമായി ഒറ്റ മുറിയിൽ നടത്തിയിരുന്ന സ്കൂൾ, എ .യു. പി. സ്കൂൾ ഹെഡ് മാസ്റ്ററും ആയക്കാട് സി എ ഹൈ സ്കൂൾ അധ്യാപകനുമായ പി വി ചാമി അയ്യർ ആണ് തുടങ്ങിയത് . തുടർന്ന് ഇത് മണി തട്ടാന് വിറ്റു . മണി തട്ടാന്റെ കൈയിൽ നിന്നും പി വി ഉണ്ണാലച്ചൻ വാങ്ങുന്നത് 1941 ൽ ആണ് . അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇത് ഹയർ എലിമെന്ററി സ്കൂൾ ആയി . പി വി ഉണ്ണാലച്ചന്റെ ഭാര്യ ആയിരുന്ന ശ്രീമതി സരസ്വതി നേത്യാരുടെ ഓർമക്കായിട്ടാണ്  ഈ സ്കൂളിന് "സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ " എന്ന പേര് നൽകിയത് . 2008 ൽ  ശ്രീ തോമസ് മാത്യു അവർകൾക്കു ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ,"മദർ തെരേസ യു പി സ്കൂൾ" എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു .

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്
  • ലൈബ്രറി
  • കിഡ്സ് പാർക്ക്
  • സ്കൂൾ ബസ്
  • കമ്പ്യൂട്ടർ ലാബ്
  • സ്വിമ്മിങ് പൂള്
  • അത്യാധുനിക അടുക്കള

കൂടുതൽ ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

തോമസ് മാത്യു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് വർഷം
1 ശ്രീമതി മേരി പോൾ ടീച്ചർ 2016 April- May
2 ശ്രീമതി ശശികല ടീച്ചർ 2008-2016 March
3 ശ്രീമതി വിജയലക്ഷ്മി  ടീച്ചർ
4 ശ്രീമതി പ്രേമ ടീച്ചർ
5 ശ്രീ ജോർജ്‌  മാസ്റ്റർ
6 ശ്രീ തങ്കപ്പൻ മാസ്റ്റർ
7 ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ
8 ശ്രീമതി രാധമ്മ ടീച്ചർ 


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
1 രാമചന്ദ്രൻ മാസ്റ്റർ DDE
2 പാളയം പ്രദീപ് KPCC member
3 ജെയ്‌സ് ജോസ് സിനിമ നടൻ
4 സി രജനി (പ്രധാനാധ്യാപിക)

ബിന്ദു കെ (ഹിന്ദി )

ബിന്ദു കെ

സഞ്ജയ്കുമാർ ടി ജി

കെ എസ് സൗദ

പ്രീതി എം പി

ദീപ്തി കെ എം

ദീപ കെ എം

ആതിര വി പി

ശാലിനി കെ

ക്രിസ്റ്റി ക്ലിറ്റസ്‌

മദർ തെരേസ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ അധ്യാപകർ
5 Dr.ജതീർ

Dr.ബഷീർ

Dr.പുഷ്ക്കരൻ

Dr.അനുഹന്ന

doctors
6 മുഹ്‌സീന .എം (sepak takraw,നാഷണൽ ഗോൾഡ് മെഡൽ വിന്നർ,യൂണിവേഴ്സിറ്റി ഗോൾഡ് മെഡൽ)

രമേശ് എൻ (high jumb ,കേരള സ്റ്റേറ്റ് സിൽവർ മെഡൽ വിന്നർ )

sports

നേട്ടങ്ങൾ

  • പ്രീപ്രൈമറി ഉൾപ്പടെ രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു
  • തരൂർ നിയോജകമണ്ഡലത്തിൽ ഒന്നാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിനുള്ള അവാർഡ് മന്ത്രി എ കെ ബാലനിൽ  നിന്നും ലഭിച്ചു
  • 2020 ൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു .
  • യൂ പി ക്ലാസ്സുകളും , കെ ജി ക്ലാസ്സുകളും സ്മാർട്ട് ക്ളാസ്സുകൾ ആക്കി

ചിത്രങ്ങൾ

വഴികാട്ടി

വടക്കഞ്ചേരി മന്ദത്തുനിന്നും ഇരുനൂറ് മീറ്റർ അകലെ കമ്മാന്തറ റോഡിലാണ് വിദ്യാലയം  സ്ഥിതി ചെയ്യുന്നത് {{#multimaps: 10.588548722997531, 76.48246818241505|width=800px|zoom=18}}