2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ .പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ  ഉപജില്ലയിലെ കുറ്റിപ്പള്ളം . സ്ഥലത്തുള്ള ഒരുഎയ്ഡഡ്ഡ് വിദ്യാലയമാണ്

എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം
വിലാസം
കുറ്റിപ്പള്ളം

കുറ്റിപ്പള്ളം
,
തെക്കേദേശം പി.ഒ.
,
678553
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽamalpskpallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21336 (സമേതം)
യുഡൈസ് കോഡ്32060400606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർഷ ,ബി
പി.ടി.എ. പ്രസിഡണ്ട്അബു താഹിർ
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
16-01-202321336-PKD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .  

മുൻസാരഥികൾ

1.കുട്ടിക്കൃഷ്ണ മന്നാടിയാർ

2.രാജേശ്വരി

3.സരസ്വതി

4.ഷീജി

5.പ്രഭാകുമാരി

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു.

ക്ലബ്ബുകൾ

1. പരിസ്ഥിതി ക്ലബ്ബ്

2൦22-2023 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  റാലിയും വിത്ത് വിതരണവും സ്കൂൾ മാനേജറിന്റെ നേതൃത്വത്തിൽ നടന്നു.അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു.

2. ഗണിത ക്ലബ്ബ്

2022 -2023 അധ്യയന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.

3. സോഷ്യൽ ക്ലബ്ബ്

2022 -2023 അധ്യയന വർഷത്തെ സോഷ്യൽ  ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.ഓഗസ്റ്റ് 15 നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തിയിരുന്നു .സ്കൂൾ മാനേജർ ശ്രീ സകീർ ഹുസ്സൈൻ പതാക ഉയർത്തി .

4. അറബി ക്ലബ്ബ്

5. ഇംഗ്ലീഷ് ക്ലബ്ബ്

2022 -2023 അധ്യയന വർഷത്തെ ഇംഗ്ലീഷ്  ക്ലബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു .ഇ -ക്യൂബ് ഇംഗ്ലീഷ് എന്ന പരിപാടി നല്ല ഭംഗിയായി നടന്നു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

 

plastic free campus

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

സഹീദ

വഴികാട്ടി

{{#multimaps:10.992823635782305, 76.02367213908713|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും22 കിലോമീറ്റർ ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു