ഗവ. എൽ.പി.എസ്. കന്യാകുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കന്യാകുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി.എസ്. കന്യാകുുളങ്ങര.
ഗവ. എൽ.പി.എസ്. കന്യാകുളങ്ങര | |
---|---|
വിലാസം | |
കന്യാകുളങ്ങര ഗവൺമെന്റ് എൽ.പി.എസ്സ് കന്യാകുളങ്ങര,കന്യാകുളങ്ങര , വെമ്പായം പി.ഒ. , 695615 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഫോൺ | 0472 2834358 |
ഇമെയിൽ | glpskanya1357@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43408 (സമേതം) |
യുഡൈസ് കോഡ് | 32140301403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെമ്പായം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിമല പി |
പി.ടി.എ. പ്രസിഡണ്ട് | നുജും.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ചുകുമാരി |
അവസാനം തിരുത്തിയത് | |
26-07-2022 | Vijayanrajapuram |
ചരിത്രം
കന്യാകുളങ്ങര ഗവ.എൽ പി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിൽ തേക്കട വില്ലേജിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് നിലനിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ്.
ഭൗതികസൗകര്യങ്ങൾ
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ തേക്കട വില്ലേജിൽ ആണ് ഗവ : എൽ. പി. എസ്സ്. കന്യാകുളങ്ങര സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്.
- സ്കൂൾ മാഗസിൻ
- NEWS QUIZ കൂടുതൽ വായിക്കുക/കന്യാകുളങ്ങര
മാനേജ്മെന്റ്
സ്കൂളിന്റെ പ്രധാനധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വാസുദേവൻ | 2000 | 2002 |
2 | K.K.സുരേന്ദ്രകുറുപ്പ് | 2002 | 2002 |
3 | A.നസീമബീവി | 2002 | 2003 |
4 | N. സരസ്വതി | 2003 | 2003 |
5 | M.ശാന്തമ്മ | 2003 | 2005 |
6 | K.K.രാധാമണി | 2006 | 2007 |
7 | M.റഫീക് | 2007 | 2012 |
8 | R.പുഷ്ക്കലാമ്മാൾ | 2012 | 2016 |
9 | J.ഗീത | 2016 | 2018 |
10 | P.വിമല | 2018 |
.
പ്രശംസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവർത്തകളിലൂടെ
ചിത്രശാല
അധികവിവരങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം (20 km)
- വെമ്പായം ജംഗ്ഷനിൽ നിന്ന് ഓട്ടോ മാർഗം എത്താം (1.1km)
- പോത്തൻകോട് ജംഗ്ഷനിൽ നിന്ന് ബസ് മാർഗം എത്താം (5.4km)
{{#multimaps: 8.63155,76.93865|zoom=18}}