ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
വിലാസം
ചെമ്പന്തൊട്ടി

ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി ,
,
ചെമ്പന്തൊട്ടി പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0460 2267687
ഇമെയിൽcups.chembanthotty@gmail.com
കോഡുകൾ
സ്കൂൾ കോഡ്13452 (സമേതം)
യുഡൈസ് കോഡ്32021501207
വിക്കിഡാറ്റQ64459542
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ370
പെൺകുട്ടികൾ380
ആകെ വിദ്യാർത്ഥികൾ750
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസിക്കുട്ടി ജോസഫ്‌
പി.ടി.എ. പ്രസിഡണ്ട്തോമസ്‌ കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ഫമീദ കെ പി
അവസാനം തിരുത്തിയത്
08-03-2022Cupschembanthotty


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലബാറിലെ പ്രധാന കുടിയേറ്റ കേന്ദ്രമായ ചെമ്പന്തൊട്ടിയുടെ  വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ചെറുപുഷ്പം യു. പി സ്കൂൾ ചെമ്പന്തൊട്ടി.. തങ്ങളുടെ പിഞ്ചോമനകളുടെ ഭാവിയെ മുന്നിൽ കണ്ട് 1954 ൽ പടുത്തുയർത്തിയ ഈ വിദ്യാലയം  ഇപ്പോൾ കർമ്മരംഗത്ത് 68 വർഷങ്ങൾ പിന്നിടുകയാണ്. കേരള സംസ്കാരതനിമയും ഭാരതസംസ്കാര പൊലിമയും നാടിന് നൽകി ഇളം മനസ്സുകളിൽ വിജ്ഞാനത്തിൻറെ പ്രഭ ചൊരിഞ്ഞ് വിജയപഥത്തിൽ ഒരു നാഴികക്കല്ല് കൂടി പൂർത്തിയാക്കുകയാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. .കൂടുതൽ വായിക്കുക.

മാനേജ്‌മെന്റ്

തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ചെറുപുഷ്പം യു. പി സ്കൂൾ ചെമ്പന്തൊട്ടി. ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. ജോസ് മാണിക്കത്താഴെ ആണ്.റെവ.ഫാദർ മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു.ഹെഡ്മിസ്ട്രസ്  സി. ജെസ്സിക്കുട്ടി ജോസഫ്.

സ്കൂളിന്റെ മുൻ ലോക്കൽ മാനേജർമാർ

ക്രമ

നമ്പർ

പേര് കാലയളവ്
1 റെവ .ഫാ .ജേക്കബ്‌  കുന്നപ്പള്ളിൽ 1954-1959
2 റെവ .ഫാ .അബ്രഹാം കവലക്കാട്ട് 1959
3 റെവ. ഫാ .ജോസഫ് കുന്നേൽ 1959-1962
4 റെവ .ഫാ .അലക്സാണ്ടർ മണക്കാട്ടുമറ്റം 1962-1967
5 റെവ .ഫാ .ഫ്രാൻസിസ് വളയിൽ 1967-1970
6 റെവ .ഫാ .ജേക്കബ്‌ പുത്തൻപുര 1972-1977
7 റെവ .ഫാ .ആന്റണി പുരയിടം 1977-1980
8 റെവ .ഫാ .ജോസഫ്  അടിപുഴ 1980-1983
9 റെവ .ഫാ .ജോർജ് സ്രാംപിക്കൽ 1983-1989
10 റെവ .ഫാ .ജോർജ് കൊടക്കനാടി 1989-1992
11 റെവ .ഫാ .തോമസ് തൈത്തോട്ടം 1992-1995
12 റെവ .ഫാ .കുര്യാക്കോസ് ആലവേലിൽ 1995
13 റെവ .ഫാ .സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് 1995-1999
14 റെവ .ഫാ .കുര്യാക്കോസ് കവലക്കാട്ട് 1999-2002
15 റെവ .ഫാ .സെബാസ്റ്റ്യൻ പുളിക്കൽ 2002-2007
16 റെവ .ഫാ.ജോസഫ് പതിയോട്ടിൽ 2007-2010
17 റെവ .ഫാ.എമ്മാനുവേൽ പൂവത്തിങ്കൽ 2010-2017
18 റവ. ഫാ. ജോസ് മാണിക്കത്താഴെ 2017-

മുൻസാരഥികൾ

ഹെഡ്മാസ്റ്റർമാർ
ക്രമ

നമ്പർ

പേര് കാലയളവ്
1 സി.വി.പി.കാതറിൻ
2 തോമസ് കെ ജെ
3 ജി വി ജോർജ്
4 സി യു ജോർജ്
5 ജോസഫ്  കെ എ 2002-2007
6 2007-2017
7 സി. ജെസ്സിക്കുട്ടി ജോസഫ്. 2017-


വഴികാട്ടി

*തളിപ്പറമ്പിൽ നിന്നും 45 മിനുട്ട് മണിക്കൂർ  ബസ്  യാത്ര .

*തളിപ്പറമ്പ്  -വളക്കൈ - ചുഴലി റൂട്ട് / തളിപ്പറമ്പ് -ശ്രീകണ്ഠപുരം -നടുവിൽ റൂട്ട്

*ചെമ്പന്തൊട്ടി സ്റ്റോപ്പിൽ ഇറങ്ങി 2 മിനുട്ട്  നടക്കണം {{#multimaps:12.091635052482548, 75.49545446989063|zoom=18|width=700px}}