എച്ച് ഐ എൽ പി എസ് നീർക്കുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ പ്രാർത്ഥന കേൾക്കാൻ ലിങ്ക് അമർത്തുക
എച്ച് ഐ എൽ പി എസ് നീർക്കുന്നം | |
---|---|
വിലാസം | |
നീർക്കുന്നം നീർക്കുന്നം , വണ്ടാനം പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | hilpsnkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35325 (സമേതം) |
യുഡൈസ് കോഡ് | 32110200104 |
വിക്കിഡാറ്റ | Q87478327 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ വടക്ക് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷംന.കെ.എൻ |
പി.ടി.എ. പ്രസിഡണ്ട് | സിറാജുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അർഷൽന |
അവസാനം തിരുത്തിയത് | |
06-03-2022 | Hilpsnkm |
https://www.youtube.com/watch?v=arJDcD6yfLU
സ്കൂൾ യൂട്യൂബ് ചാനൽ നാമം- hilpschool Neerkunnam
സ്കൂൾ യൂട്യൂബ് ചാനൽ
ചരിത്രം
💐 ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു; കൂടുതൽ വായിക്കാൻ 💐
സ്ഥാപനകാര്യ ഭരണനിർവഹണം
സ്കൂൾ മാനേജർഷാബ്ദീൻ അബ്ദുൽ വഹാബ് | ഹെഡ്മിസ്ട്രസ്ഷംന.കെ.എൻ | വാർഡ് മെമ്പർ റസിയാബീവി | പി.ടി.എ. പ്രസിഡന്റ്സിറാജുദ്ദീൻ | എം.പി.ടി.എ പ്രസിഡന്റ്അർഷൽന |
---|
നിലവിലെ അദ്ധ്യാപകർ
എസ്.ആർ.ജി. കൺവീനർജസീന.എ | എസ്.എസ്.ജി
കൺവീനർ ഗീതാ.ജി.നായർ
(ഉച്ചഭക്ഷണം ടീച്ചർ ഇൻ ചാർജ്) |
സ്കൂൾ വിക്കി യുസർ നാസിമുദ്ദീൻ.എ.ആർ
(സ്കൂൾ ഐ.റ്റി.കോർഡിനേറ്റർ) |
---|---|---|
സ്റ്റാഫ് സെക്രട്ടറി
സയൻസ് ക്ലബ്ബ് കൺവീനർഅനസ്.എ.മാക്കിയിൽ(എൽ.പി.എസ്.റ്റി) |
ഗണിത ക്ലബ്ബ്
കൺവീനർ ലിബിനലത്തീഫ്
(എൽ.പി.എസ്.റ്റി) |
വിദ്യാരംഗം കൺനവീനർ സബിത എസ്
(എൽ.പി.എസ്.റ്റി) |
ദിനാചരണം കൺവീനർ
ആശ.ആർ
(എൽ.പി.എസ്.റ്റി) |
ലൈബ്രറി കൺവീനർ
സുബിന.എ
(അറബിക് ടീച്ചർ) |
ഹെൽത്ത് ക്ലബ്
കൺവീനർ അസ്നാമോൾ എ(അറബിക് ടീച്ചർ) |
ഭൗതികസൗകര്യങ്ങൾ കാണാം* ഇവിടെ അമർത്തുക*
ദർശനം (VISION)
ജാതി-മത-വർഗ്ഗ-ലിംഗ-ഭാഷ-ദേശാന്തരങ്ങൾക്കതീതമായ ഒരു സംസ്കാരത്തിന്റെ പ്രതിനിധിയായി പഠിച്ചുയരാൻ ജ്ഞാനവും വിജ്ഞാനവും പകരുന്ന വിദ്യാലയം.
ദൗത്യം (MISSION)
മാനേജ്മെന്റും അദ്ധ്യാപകരും മറ്റു ജീവനക്കാരും മാതാപിതാക്കളും കുട്ടികളും അഭ്യുദയകാംഷികളും തോളോടുതോളുചേർന്ന് വിദ്യാലയത്തിലും പുറത്തേയ്ക്കും വിജ്ഞാന ജ്വാല തെളിക്കാനും വാഹകരാകാനും ശ്രമിക്കണം. പഠനാവസരങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ലഭ്യമാക്കാനും വിദ്യാർത്ഥികളിൽ ലോകപൗരാവബോധം വളർത്താനും ലോകനന്മയ്ക്കായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാക്കാനും ഊന്നൽ നൽകണം.
സ്കൂളിന്റെ കൂടുതൽ ചിത്രങ്ങളിലേയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ *ഇവിടെ അമർത്തുക*
***പൂർവ്വ അദ്ധ്യാപകർ***
പേര് | സേവനകാലം |
---|---|
ഭാസുര.കെ | 1980-1996 |
ഉമയമ്മ.ജെ | 1981-2002 |
അദബിയ.എം | 1979-2004 |
സുഭദ്ര.വി.എസ് | 1981-2004 |
മുത്തലിബ്.എ | 1980-2005 |
സുലൈമാൻ കുഞ്ഞ്.കെ | 1979-2008 |
മുഹമ്മദ് മുസ്തഫ.എം | 1980-2009 |
ആനന്ദവല്ലി.എം | 1979-2015 |
ഖദീജ ബീവി.കെ.ഇ | 1990-2016 |
ഷാഹിദാബീഗം.എസ്സ് | 1996-2021 |
പഴയകാല ചിത്രം-പ്രഥമ ബാച്ച് ഫോട്ടോ (1979-1983)
ഭൂതസ്മൃതി പാതയിലൂടെ-ഫോട്ടോഗാലറി
ഈ വർഷത്തെ താരങ്ങൾ 2021-22
ക്ലാസ്സ് 4അർവ നസ്രിൻ
സ്വാതന്ത്ര്യ ദിന ക്വിസ്സ് വിജയി ഗാന്ധി ജയന്തി ദിന ക്വിസ് വിജയി |
ക്ലാസ്സ് 4നിഹില എൻ പന്ത്രണ്ടിൽ
സാമൂഹ്യ ശാസ്ത്ര ക്വിസ്, സ്വദേശ് മെഗാ ക്വിസ് എന്നിവയിൽ സ്കൂൾതലവിജയി. അക്ഷരമുറ്റം സ്കൂൾ തല വിജയി ഫോട്ടോ റിപ്പബ്ലിക് ദിന ക്വിസ്സ് വിജയി |
ക്ലാസ്സ് 3അഫ്ര ഫാത്തിമ
പരിസ്ഥിതി ദിനം വായനാദിനം ക്വിസ്സ് വിജയി റിപ്പബ്ലിക് ദിന ക്വിസ്സ് വിജയി |
ക്ലാസ്സ് 3അഹമ്മദ് ആസിം
ശിശുദിന ക്വിസ്സ് വിജയി |
ക്ലാസ്സ് 3ഖദീജത്തുൽ ആലിയ
ഗാന്ധിദിന ക്വിസ്സ് വിജയി |
---|---|---|---|---|
ക്ലാസ്സ് 4
ഹലീം മുഹമ്മദ് പരിസ്ഥിതി ദിന ക്വിസ് വായനാദിന ക്വിസ് ശിശുദിന ക്വിസ് വിജയി |
ക്ലാസ്സ് 4
ഹാഫിസ് റയ്യാൻ കേരളപിറവി ദിന വിജയി |
ക്ലബ്ബുകൾ-കുട്ടി സംഘങ്ങൾ
അറബിക് ക്ലബ്ബ് |
---|
പരിസ്ഥിതി ക്ലബ്ബ്. |
ഹെൽത്ത് ക്ലബ്ബ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കൂടുതൽ അറിയാം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.
- അമ്പലപ്പുഴ-വളഞ്ഞവഴി ബസ് സ്റ്റോപ്പിൽനിന്നും എസ്.എൻ.കവല ജംഷനിൽ നിന്നും കിഴക്കോട്ട് കഞ്ഞിപ്പാടം റോഡ് അര കി.മി അകലം.
- കഞ്ഞിപ്പാടം റോഡിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് H.I.L.P.S.ROAD ലൂടെ 100 മീറ്റർ ദൂരം
- അവിടെ നീർക്കുന്നം കിഴക്കേ മഹൽ ജമാഅത്ത് പള്ളിയോട് ചേർന്ന്
നീർക്കുന്നം ഹയാത്തുൽ ഇസ്ലാം എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:9.403347, 76.358529 |zoom=13}}