സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി.

ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ
വിലാസം
ചെറുവണ്ണൂർ

ചെറുവണ്ണൂർ പി.ഒ.
,
673524
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽalpscheruvannur916@gmail.com
കോഡുകൾ
സ്കൂൾ കോഡ്16507 (സമേതം)
യുഡൈസ് കോഡ്32041000503
വിക്കിഡാറ്റQ64551479
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ241
പെൺകുട്ടികൾ261
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല കെ കെ
പി.ടി.എ. പ്രസിഡണ്ട്ജിനിൽ കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ ജാസ്മിനു
അവസാനം തിരുത്തിയത്
05-03-202216507


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത്....കൂടുതൽ വായിക്കുക

ഞങ്ങളുടെ മികവുകൾ

എൽ.എസ്.എസ്‌

എൽ.എസ്സ്.എസ്സ് സ്കോളർഷിപ്പ് നേടുന്നതിന് വേണ്ടി വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നു...കൂടുതൽ വായിക്കുക

യുട്യൂബ് ചാനൽ

'shool life' എന്ന പേരിൽ സ്‌കൂളിന്റെ യൂട്യൂബ് ചാനൽ പ്രവർത്തിക്കുന്നു...ചാനൽ സന്ദർശിക്കാൻ ഇവിടെ

ക്ലിക്ക് ചെയ്യുക..

കലാമേള

പഞ്ചായത്ത് തല,സബ്ജില്ലാതല കലാമേളകളിൽ തുടര്ച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്....കൂടുതൽ വായിക്കുക

കായികമേള

കായിക മേഖലയിൽ താൽപര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക്

മികച്ച പരിശീലനം നൽകിവരുന്നു...കൂടുതൽ വായിക്കുക

ശാസ്ത്രമേള

ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്....കൂടുതൽ വായിക്കുക

 

അകത്താളുകളിൽ

സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

(കൂടുതൽ വിവരങ്ങൾ അറിയാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്യുക)

പേര്‌ മേഖല
രാജശ്രീ ആർ.എൽ ഷോട്ട് പുട്ട് അഖിലേന്ത്യാതലം സിൽവർമെഡൽ
അജയ് ഗോപാൽ ഗായകൻ,കൈരളി പട്ടുറമാൽ ജേതാവ്
പ്രദീപ് മുദ്ര പ്രശസ്ത നാടകനടൻ,സിനിമാ അഭിനേതാവ്,ചിത്രകാരൻ
സത്യൻ മുദ്ര പ്രശസ്ത നാടകനടൻ,സിനിമാ അഭിനേതാവ്,ചിത്രകാരൻ
ബൈജു.കെ.സി ചിത്രകാരൻ
ലിനീഷ് കെ.പി ചിത്രകാരൻ
കെ.പി ബിജു മുൻ ചെറുവണ്ണൂർ പഞ്ചായത്ത് പ്രസി‍ഡണ്ട്
ഷംസു ചെറുവണ്ണൂർ കവി
അശ്വിൻ പ്രകാശ്‌ ഡോക്ടർ

മുൻ പ്രധാനഅധ്യാപകർ

1 പയ്യോളി രാമുണ്ണി മാസ്റ്റർ
2 പി.കൃഷ്ണൻ നമ്പ്യാർ
3 എ.വി ഗോപാലൻ
4 പി.നാരായണൻ നായർ
5 അരീക്കൽ കു‍‍‍‍‍ഞ്ഞികൃഷ്ണക്കുറുപ്പ്
6 കുടകുത്തി കു‍ഞ്ഞിരാമൻമാസ്റ്റർ
7 പി.ഗോപാലൻ മാസ്റ്റർ
8 ടി.കെ ഗോപാലൻ കിടാവ്
9 കെ ബാലക്കുറുപ്പ്
10 ഇ.ശങ്കരക്കുറുപ്പ്
11 കെ.ജാനകി ടീച്ചർ
12 ടി.പി രാജഗോവിന്ദൻ മാസ്റ്റർ
13 ബാലകൃഷ്ണൻ മാസ്റ്റർ കെ
14 ബാലകൃഷ്ണൻ മാസ്റ്റർ എം
15 പുഷ്പ കെ.പി

അധ്യാപകർ

1 വത്സല കെ.കെ (HM)
2 സജിന സി.എസ്
3 ബിജീഷ് കെ.പി
4 മുനീർ എം.വി (അറബിക്)
5 ലിജു സി
6 ശ്രീലേഷ് എൻ
7 ഹസീന വി.സി
8 ദിവ്യ എസ്.ഡി
9 ഫസീല
10 ഫസ്ന
11 അശ്വതി
12 ശാലിനി
13 സംഗീത
14 നിമ്മി
15 അനുഷ
16 ആനന്ദ്
17 ശ്രീനിഷ
18 ജസ്‌ന

വഴികാട്ടി

{{#multimaps:11.563768694612271, 75.70994130709589 |zoom=13}}{{Infobox AEOSch

"https://schoolwiki.in/index.php?title=ചെറുവണ്ണൂർ_എ.എൽ.പി.സ്കൂൾ&oldid=1709170" എന്ന താളിൽനിന്ന് ശേഖരിച്ചത്