ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/കലാമേള

Schoolwiki സംരംഭത്തിൽ നിന്ന്

പഞ്ചായത്ത് തല,സബ്ജില്ലാതല കലാമേളകളിൽ തുടര്ച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

വിവിധ കലാമേഖലകളിൽ താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് ചിട്ടയായ പരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കുന്നു...