ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/കായികമേള

Schoolwiki സംരംഭത്തിൽ നിന്ന്

കായിക മേഖലയിൽ താൽപര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക്

മികച്ച പരിശീലനം നൽകിവരുന്നു.. പഞ്ചായത്ത്,സബ്ജില്ലാതല മത്സരങ്ങളിൽ ഓവറോൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്....