സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പാലിയണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാലിയാണ . ഇവിടെ 31 ആൺ കുട്ടികളും 31പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി എൽ പി എസ് പാലിയാണ
വിലാസം
പാലിയണ

G.L.P.S PALIYANA THARUVANA P.O
WAYANAD
,
670645
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9061281632
ഇമെയിൽglpspaliyana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHAJI E
അവസാനം തിരുത്തിയത്
02-03-202215440


പ്രോജക്ടുകൾ


ചരിത്രം-1957 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി. ശീ ജോസഫ് എന്ന അദ്ധ്യാപകനായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ. ആരംഭ കാലത്ത് ഒരു ഓല ഷെഡിൽ ആയിരുന്നു പ്രവ‍‍‍‍‍ർത്തനം. ഈ പദേശത്തെ സാധരണകാരിൽ സാധരണക്കാരായ പാവപ്പെട്ട ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസം സാക്ഷാൽകരിക്കുന്നതിന് സുമനസ്സുകൾ ഒരു കൈയോടെയും ഒരു മനസ്സോടെയും പ്രവർത്തിച്ചത്തിന്റെ ഫലമാണ് ഇന്ന് ഈ കാണുന്ന വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ-ഗ്രാമീണ അന്തരീക്ഷത്തിലുള്ള വിദ്യാലയം. ശിശു സൗഹൃദവും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഉറപ്പ് നൽകുന്നു.മനോഹരമായ കളി സ്ഥലം ശുചിമുറി സൗകര്യങ്ങൾ ഹൈടെക്ക് കമ്പ്യൂട്ട‍ർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ .ജോസഫ്
  2. ശ്രീമതി ലൈല
  3. ശ്രീമതി ഉഷ
  4. ശ്രീമതി സൗമിനി
  5. ശ്രീ ബോബി റോബർട്ട്
  6. ശ്രീ മാത്യൂ എം ടി
  7. ശ്രീ ജോസഫ് വി എസ്
  8. ശ്രീ മണികഠൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പാലിയണ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.71925,75.99640 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാലിയാണ&oldid=1702157" എന്ന താളിൽനിന്ന് ശേഖരിച്ചത്