ജി.എൽ.പി.എസ് പെരുമ്പടപ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് പെരുമ്പടപ്പ | |
---|---|
വിലാസം | |
ചെന്ദ്രപ്പിന്നി ചെന്ദ്രപ്പിന്നി പി.ഒ. , 680687 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0480 2846655 |
ഇമെയിൽ | glpsperumpadappa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24507 (സമേതം) |
യുഡൈസ് കോഡ് | 32071000101 |
വിക്കിഡാറ്റ | Q64090349 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജുള മനോഹര്സൺ കെ |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിഫ്ന |
അവസാനം തിരുത്തിയത് | |
02-03-2022 | Lk22047 |
ചരിത്രം
എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ചെന്ത്രാപ്പിന്നി സെൻററിനു വടക്കുവശം എൻ എച്ചിൻറെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂൾ, പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ പി സ്ക്കൂൾ ആണ്.പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ പ്രദേശത്തിൻറെ ഉയർച്ചയ്ക്ക് 1912ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാട്ടിലെ പ്രമുഖരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിൻറെ സന്തതികൾ ആണ്. പിൽകാലത്ത് മോഡൽ സ്ക്കൂൾ എന്ന ബഹുമതിയും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.358830,76.127123|zoom=12}}