ജിയുപിഎസ് പുതുക്കൈ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിയുപിഎസ് പുതുക്കൈ | |
---|---|
വിലാസം | |
പുതുക്കൈ പുതുക്കൈ പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04672 283133 |
ഇമെയിൽ | 12349gupspudukai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12349 (സമേതം) |
യുഡൈസ് കോഡ് | 32010500115 |
വിക്കിഡാറ്റ | Q64398917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 155 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധുസൂദനൻ ഇ |
പി.ടി.എ. പ്രസിഡണ്ട് | വിശ്വനാഥൻ.കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ കെ കെ |
അവസാനം തിരുത്തിയത് | |
26-02-2022 | Schoolwikihelpdesk |
ചരിത്രം
ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917) ആരംഭിച്ച ഈ വിദ്യാലയം മണിപ്രവാളത്തിൽ നിന്ന് ,അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സർവശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷരവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയം. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന പുതുക്കൈ ഗ്രാമത്തിലെ ജനങ്ങളിൽ അക്ഷരവെളിച്ചം പകർന്നുനൽകി അവരെ അറിവിന്റെ ലോകത്തിലേക്ക് നയിച്ച് ജീവിതത്തെ പ്രകാശപൂർണ്ണമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.................കൂടുതൽ അറിയാം.
ഭൗതികസൗകര്യങ്ങൾ
- രണ്ട് മൂന്നുനിലക്കെട്ടിടങ്ങളിലായി പ്രീപ്രൈമറി മുതൽ ഏഴുവരെയുള്ള ക്ലാസുകൾ.
- മികച്ച നിലവാരത്തിലുള്ള ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്രലാബ് സൗകര്യം.
- പ്രൊജക്ടർ സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർലാബ് സൗകര്യം.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ.
- മികച്ച സൗകര്യത്തോടുകൂടിയ അടുക്കള.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ......................
- ......................
- ....................
- .............................
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നീലേശ്വരം - ബങ്കളം റൂട്ടിൽ ചിറപ്പുറം ബസ്സ്റ്റോപ്പിൽ നിന്നും 800 മീറ്റർ ദൂരം.
നീലേശ്വരം ബസ്സ്റ്റാൻഡിൽ നിന്നും 2.4 കിലോമീറ്റർ ദൂരം.
{{#multimaps:12.268434, 75.130699|zoom=18}}