സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൽ ബത്തേരി ഉപജില്ലയിലെ ഒരു വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് കോളേരി.

ഗവ. എച്ച് എസ് എസ് കോളേരി
വിലാസം
കോളേരി

കോളേരി പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04936 211425
ഇമെയിൽhmghsskoleri@gmail.com
കോഡുകൾ
സ്കൂൾ കോഡ്15046 (സമേതം)
എച്ച് എസ് എസ് കോഡ്12036
യുഡൈസ് കോഡ്32030200613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂതാടി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ199
പെൺകുട്ടികൾ147
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുബ്രമണ്യദാസ്
പ്രധാന അദ്ധ്യാപികഅഫ്സ ഇ
പി.ടി.എ. പ്രസിഡണ്ട്ബിജു കാരമുള്ളിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന
അവസാനം തിരുത്തിയത്
18-02-2022Anithanv
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം.

ഒരു മലയോര ജീല്ലയായ വയനാട്ടീലെ പൂതാടിവീല്ലേജീലെ കോളേരിയിൽ 1969-ൽ കോളേരി ഹൈസ്കൾ സ്ഥാപിതമായി.ഇതിന് മുൻക‍യ്യെടുത്തത് പ്രദേശവാസിയായ ശ്രീ കൊന്നയ്കൽ നാരായണനും കോളേരി എ യൂ പി സ്കളിലെ ഹെട്മാസ്ടർ പീ ഭാസ്കരനുമാണ്.ശ്രീ കൊന്നയ്കൽ നാരായണൻ സംഭാവന ചെയ്ത 3 ഏക്കര്സ്ഥലത്താണ് സ്കൾ ആരംഭിച്ചത്.കോഴിക്കോട് സ്വദേശിയായ ശ്രീ നാരായണൻ മാസ്ടരായിരുന്നു ആദ്യകാല ഹെഡ്മാസ്റ്റർ. ‍കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി ഹൈസ്കുളിന്റെ 7 ക്ലാസ്സമുറികള് പ്രവർത്തിക്കുന്നു .കുടിവെള്ളസൗകര്യം കുറവാണ്.വോളിബോള് കോർട് ,ഗ്രൗണ്ട് ,ലൈബ്രറി ,കംപ്യുട്ടർലാബ് ,സയൻസ് ലാബ് തുടങ്ങിയവ നല്ല രീതിയിൽ‍‍‍ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ബിനീഷ്

സുധീഷ്

സജീവ്

സന്തോഷ്

സുരേന്ദ്രൻ

സുനിത സജീഷ്

ബിജു കാരമുളളിൽ

പി.ടി.എ

ജി .എച്ച് .എസ് .എസ് കോളേരി പി.ടി.എ.കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

  • പി കമലാക്ഷി-2000-2002
  • ഇ.ജനാർദ്ധനൻ നായർ-2002-2004
  • വി അലി-2004-2005
  • ഗ്രേസമ്മ ജേക്കബ്ബ്-2005-2007
  • പി കെ പ്രഭാകരൻ-2007-2009
  • കെ എ തെരേസ്യ-2009 മുതൽ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി ശ്രീകൃഷ്ണൻ ദേശീയ അധ്യപക അവാർഡ് ജേതാവ് ,

  • പി ബി ശിവൻ -സംസ്ഥാന വോളിബോള് അസോസിയേഷൻ വൈസ് പ്രസിഡൻറ്.
  • പ്രകാശ് കോളേരി -സിനിമാ സംവിധായകൻ,ശ്രിബിൻ M.Tech engineer [V S L I][N I T Nagpur]

വഴികാട്ടി

  • പനമരം നടവയല് ബത്തേരി റോഡിലെ കേണിച്ചിറയില് നിന്നും 3 കിലോമീറ്റർ [ ബത്തേരി റോഡ്]പോയാൽ കോളേരി സ്കൂളിലെത്താം.

{{#multimaps:11.71331,76.16831 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_കോളേരി&oldid=1680047" എന്ന താളിൽനിന്ന് ശേഖരിച്ചത്