എം.സി.എം.എച്ച്.എസ്.പട്ടിമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ..പട്ടിമറ്റം ......... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
എം.സി.എം.എച്ച്.എസ്.പട്ടിമറ്റം | |
---|---|
വിലാസം | |
PATTIMATTOM PATTIMATTOM , PATTIMATTOM പി.ഒ. , 683562 , എറണാകുളം ജില്ല | |
സ്ഥാപിതം | 08 - 05 - 1983 |
വിവരങ്ങൾ | |
ഫോൺ | 0484 2688620 |
ഇമെയിൽ | mcmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25046 (സമേതം) |
എച്ച് എസ് എസ് കോഡ് | 7076 |
യുഡൈസ് കോഡ് | 32080500202 |
വിക്കിഡാറ്റ | Q99485862 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 571 |
പെൺകുട്ടികൾ | 246 |
ആകെ വിദ്യാർത്ഥികൾ | 1581 |
അദ്ധ്യാപകർ | 58 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 395 |
പെൺകുട്ടികൾ | 369 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനു കുര്യൻ മണിയംപാറയിൽ |
പ്രധാന അദ്ധ്യാപിക | ബീന എൻ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | റെജി സി വർക്കി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെല്ലി എൽദോ |
അവസാനം തിരുത്തിയത് | |
08-02-2022 | 25046 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എറണ്കുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കുന്നത്തുനാട് ഗ്രമ പഞ്ചായത്ത് അതിർത്തിയിൽ പെട്ട പട്ടിമറ്റം എന്ന ഗ്രമത്തിൽ 19983-84 അദ്ധ്യായന വർഷത്തിൽ ഹൈസ്‌ക്കൂൾ ക്ലാസ്സുകൾ മാത്രമുള്ള (8,9,10) ഈ വിദ്യാലയം ആരംഭിച്ചു. ഹൈസ്‌കൂളിലും 17 ഹയർസെക്കന്ററിയിലും ആയി 30 ക്ലാസ്സ് ഡിവഷനുകൾ വീതമുണ്ട്. ഹൈസ്‌കൂളിൽ 687വിദ്യാർത്ഥികളും, ഹയർസെക്കന്ററിയിൽ 700 വിദ്യാർത്ഥികളും ഇപ്പോൾ പഠിക്കുന്നു.. രണ്ടു വിഭാഗങ്ങളിലുമായി 53 അദ്ധ്യാപകുരും6 അദ്ധ്യാപകരല്ലാത്ത ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. സജീവമായ ഒരു പി.ടി..എ യും പൂർവ്വ വിദ്യാർത്ഥി സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു..
ഭൗതികസൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- ലാംഗ്വേജ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | xxxxxxx | 00.00.1234 |
2 | xxxxxxx | 010.00.1234 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
നേട്ടങ്ങൾ
- തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100% വിജയവും ഉയർന്ന ഗ്രേഡുകളും ലഭിക്കുന്നു .
- +2 പരീക്ഷയിലും മികച്ച വിജയമാണുള്ളത്.
- സംസ്ഥാന കലോത്സവങ്ങളിലും മേളകളിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.
- ഭാരത്സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1983 മുതൽ ഇവിടെ പ്രവർത്തിക്കുന്നു.
- രാഷ്ട്രപതി ഗൈഡ് അവാർഡ് കഴിഞ്ഞ വർഷം ഒരു കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
- 2007 /08 അദ്ധ്യയന വർഷത്തിൽ സ്‌കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു.
- ലിറ്റിൽ കൈറ്റസ് യൂണിറ്റ്
- റെഡ്കോസ് യൂണിറ്റ്
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
അധിക വിവരങ്ങൾ
ജൂബിലി സ്മരണാർത്ഥം നിർദ്ധനരായ വിദ്യാർത്ഥികൾക്ക് 1000 രൂപ വീതം പഠന സഹായം നൽകുന്ന ഒരു സ്‌കോളർഷിപ്പ് പദ്ധതി പൂർവ്വവിദ്യാർത്ഥികൾ നടപ്പിലാക്കിയിട്ടുണ്ട്.
വഴികാട്ടി
{{#multimaps:10.03438,76.43009|zoom=18}}
- ....ആലുവ......... റെയിൽവെ സ്റ്റേഷനിൽ നിന്നും കിഴക്കമ്പലം-പട്ടിമറ്റം മാർഗം എത്താം. (പതിനേഴ് കിലോമീറ്റർ)
- എറണാകുളം-കായംകുളം...................... തീരദേശപാതയിലെ ..നെട്ടുർ................. ബസ്റ്റാന്റിൽ നിന്നും മരട് ത്പ്പൂണിത്തുറ-കിഴക്കമ്പലം പട്ടിമറ്റംവഴി ഇരുപത്തിമൂന്ന് കിലോമീറ്റർ
- ബസ് മാർഗ്ഗം എത്താം
- നാഷണൽ ഹൈവെയിൽ .........49.... കോലഞ്ജേരി....... ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം