സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം

12:05, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ വിഴിഞ്ഞം സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.

സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം
വിലാസം
വിഴിഞ്ഞം

സെൻ്റ് മേരീസ് എൽ.പി.സ്കൂൾ വിഴിഞ്ഞം,വിഴിഞ്ഞം,കോട്ടപ്പുറം പി ഒ,695521
,
കോട്ടപ്പുറം പി ഒ പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0471 2485946
ഇമെയിൽsmlps44240@gmail.com
കോഡുകൾ
സ്കൂൾ കോഡ്44240 (സമേതം)
യുഡൈസ് കോഡ്32140200505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ270
പെൺകുട്ടികൾ283
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെൽവരാജ്.ജെ
പി.ടി.എ. പ്രസിഡണ്ട്ജോയി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
07-02-2022Sheelukumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭാരത ചരിത്രത്തിലെ ഇടം നേടിയ വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 116 വര്ഷം വിജയകരമായി പൂർത്തിയാക്കുകയാണ് .കൂടുതൽ വായന...

ഭൗതികസൗകര്യങ്ങൾ

വളരെ വിശാലമായ  ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് .ക്ലാസ്സുകൾക് എല്ലാംതന്നെ ഇട ചുമരും ഫാനുകൾ ലൈറ്റുകൾ വലിയ ജനാലകൾ വാതിലുകൾ ഡെസ്കുകൾ ബെഞ്ചുകൾ മേശ ,കസേര ചെറിയ അലമാര തുടങ്ങിയവയുണ്ട്.കൂടുതൽ വായന ...

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കുട്ടികളിലെ മൂല്യങ്ങൾ മനോഭാവങ്ങൾ പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനു വിവിധ തരം ക്ലബുകൾ പ്രവർത്തിക്കുന്നു .കൂടുതൽ വായന

ക്ലബ്ബുകൾ

കാർഷിക ക്ലബ് ഗാന്ധി ദർശൻ ക്ലബ് എന്നി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു ജെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഉത്സാഹത്തോടെ കാർഷിക ക്ലബ് പ്രവർത്തിച്ചു വരുന്നു . 25 വിദ്യാർത്ഥികളാണ് ഇ ക്ലബ്ബിൽ ഉള്ളത് .ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു .ആധുനിക തലമുറക്കജ്ഞാതമായ നെൽകൃഷിയും കൃഷി ചെയ്യുന്നു .

അംഗീകാരങ്ങൾ

കേരളാ സംസ്ഥാന സർക്കാരിന്റെ രണ്ടായിരത്തി ഇരുപത്തി ഒന്ന് വർഷത്തെ അദ്ധ്യാപക അവാർഡ് പൊഴിയൂർ സ്വദേശിയും  ഈ സ്കൂളിന്റെ പ്രഥമഅധ്യാപകനുമായ ശ്രീ സെൽവരാജ് സാറിന് ലഭിച്ചു

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1     ആന്റണി മൊറൈസ്‌ -31.05.1966
2 പൗളിൻ കാസ്ട്രോ 01.06.1966-31.03.1984
3 വിൻസെന്റ് റിബൈര 01.04.1984-31.03.1992
4 വിക്ടറി എ 01.04.1992-31.05.1993
5 ഗബിന വി 01.06.1993-31.03.1998
6 ജോസഫിനെ സിൽവസ്റ്റർ 01.04.1998-31.05.1999
7 സുധാകരൻ .ആർ 01.06.1999-30.06.2001
8 സലോമി. എം 16.07.2001-31.03.2005
9 ആൻഡ്രൂസ്. പി 25.05.2005-30.04.2007
10 ആൽഫ്രഡ്‌. എം 01.05.2007-31.05.2016
11 ഷീജ.കെ.സ് 01.06.2016-31.05.2020
12 സെൽവരാജ് ജോസഫ് 01.06.2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരത്തുനിന്നും പതിനേഴു കിലോമീറ്റർ അകലെ തീരപ്രദേശത്തു സ്ഥിതിചെയ്യുന്നു.

{{#multimaps:8.37950,76.99737| width=100%|| zoom=8 }}