ഗവ.എച്ച്.എസ്.എസ്.കല്ലിൽ
ഗവ.എച്ച്.എസ്.എസ്.കല്ലിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ്.കല്ലിൽ | |
---|---|
വിലാസം | |
മേതല മേതല പി.ഒ. , 683545 , എറണാകുളം ജില്ല | |
സ്ഥാപിതം | 11912 |
വിവരങ്ങൾ | |
ഫോൺ | 0484 2654394 |
ഇമെയിൽ | ghsskallil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27012 (സമേതം) |
എച്ച് എസ് എസ് കോഡ് | 7156 |
യുഡൈസ് കോഡ് | 32081500501 |
വിക്കിഡാറ്റ | Q99486023 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 290 |
പെൺകുട്ടികൾ | 275 |
ആകെ വിദ്യാർത്ഥികൾ | 794 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പദ്മ ആർ |
പ്രധാന അദ്ധ്യാപിക | വൽസലകുട്ടി സി എം |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ മുഹമ്മദ് |
അവസാനം തിരുത്തിയത് | |
07-02-2022 | Ajivengola |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ മേതല കല്ലിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എച്ച് . എസ് .എസ് . കല്ലിൽ
ചരിത്രം
ചരിത്ര പ്രസിദ്ധമായ കല്ലിൽ അമ്പലത്തിനടുത്താണ് കല്ലിൽ ഗവ: ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. എ എം റോഡിൽ ഓടക്കാലിയിൽ നിന്നും; രൺടു കിലോമീറ്ററും, എം സി റോഡിൽ കീഴില്ലത്തു നിന്നും; നാലു കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രാചീന ഭാരതീയ വാന ശാസ്‌ത്രജ്ഞനായ ആര്യഭടൻ ജനിച്ചത് ഇവിടെയാണെന്നു പറയപ്പെടുന്നു. 1912-ൽ എൽ പി സ്‌കൂളായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1951-ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ഹൈ സ്‌കൂളായി ഉയർത്തപ്പെട്ട ഇവിടെനിന്നും; നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 2004 മുതൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു വരുന്നു. പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലായി ആയിരത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.. 50 ഓളം അധ്യാപക അനധ്യാപകർ ഈ സ്‌കൂളിൽ സേവനം അനുഷ്ടിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഹൈടെക്ക് ക്ലാസ് മുറികൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
ജൂനിയറ് റെഡ് ക്രോസ്സ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ വിജയലക്ഷ്മി | 1990 June- June 1991 |
2 | ആർ .ശിവരാമകൃഷ്ണൻ കർത്താ | July 1991- March 1993 |
3 | ലളിതാദേവി വി എസ് | June 1994- May 1995 |
4 | ലീല തോമസ് | August 1995- March 1996 |
5 | പി സി ക്രിസി | June 1996- May 1998 |
6 | എം എസ് പാത്തുമ്മ | June 1998- November 1999 |
7 | പി ആനി ജോസഫ് | December 1999- June 2001 |
8 | പി വി ചിന്നമ്മ | June 2001- March 2006 |
9 | സി പി ഫ്‌ളോറിൻഡസ് | June 2006- May 2007 |
10 | പ്രസന്ന ജോർജ് | June 2007- August 2008 |
11 | ഫീന തോമസ് | Nov 2008 |
12 | ശാന്ത ടി ജി | june 2012 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൻറ്റെ സ്കൂൾ
നേട്ടങ്ങൾ
വിവിധ ക്ലബ്ബുകളും ജൂനിയർ റെഡ് ക്രോസ്സ്, സ്‌കൗട്ട് & ഗൈഡ് എന്നിവയും ഇവിടെ സജീവമായി പ്രവർത്തിക്കുന്നു പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ സ്‌കൂൾ വളരെ മുന്നിലാണ്.
'==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
Murali M.K
june 2012 Smt.Santha T.G
Nov 2008- Smt. Pheena Thomas
June 2007- August 2008 Prasanna George
June 2006- May 2007 C.P.Florindas
June 2001- March 2006 P.V.Chinnamma
December 1999- June 2001 P. Anny Joseph
June 1998- November 1999 M.S Pathumma
June 1996- May 1998 P.C.Crisy
August 1995- March 1996 Leela Thomas
June 1994- May 1995 Lalithadevi V.S.
July 1991- March 1993 R.Sivaramakrishnan Kartha
1990 June- June 1991 K.Vijayalakshmi
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : 683545 ഫോൺ നമ്പർ : 0484 - 2654394 ഇ മെയിൽ വിലാസം : ghsskallil@gmail.com
വഴികാട്ടി
{{#multimaps:10.074675534979939, 76.54359778616224|zoom=18}}