സെന്റ്. അഗസ്റ്റിൻ എച്ച്.എസ്.എസ്. എറണാകുളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. അഗസ്റ്റിൻ എച്ച്.എസ്.എസ്. എറണാകുളം
വിലാസം
കലൂർ

സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ
,
കലൂർ പി.ഒ.
,
682017
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0484 2401782
ഇമെയിൽaugustineskaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്26034 (സമേതം)
യുഡൈസ് കോഡ്32080303314
വിക്കിഡാറ്റQ99485948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ കൊച്ചി
വാർഡ്64
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ252
പെൺകുട്ടികൾ103
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു കെ സൈമൺ
പി.ടി.എ. പ്രസിഡണ്ട്എം. കെ ഇസ്മയിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുമ സാമൂവൽ
അവസാനം തിരുത്തിയത്
02-02-2022Augustineskaloor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊച്ചി മഹാനഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് അഗസ്റ്റിൻസ് സ്കൂൾ 1921 ജൂൺ 1നാണ് സ്ഥാപിതമായത്നേഴ്സറി,പ്രമറി,ഹൈസക്കൂൾ വിഭാഗങളിൽ 1000 ൽ അധികം കുട്ടികൾ ഇവിടെ വിദ്യാഭ്യസം ചെയ്യുന്നു. ഏകദേശം 40 ഓളം അധ്യാപകരും ഈവിടെ സേവനം ചെയ്യുന്നു. .

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : : കെ.ജെ ആന്റെണി,
എ ആർ ആന്റെണി,
എൽസി ആന്റെണി,
മോളി ആന്റെണി
ആൻസമ്മ കെ എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലാൽ,കൊച്ചിൻ ഹനീഫ, ബേണി- ഇഗേ്നഷ്യസ്, കെ. എസ് പ്രസാദ്, വിഷ്ണു ഉണ്ണികൃഷ്ണൻ ,കിത്തോ

വഴികാട്ടി

{{#multimaps:9.98962589774168, 76.28994616832932|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ - ലിസി ജംഗ്ഷനിൽ നിന്നും ജഡ്ജസ് അവന്യൂ റോഡിൽ പ്രവേശിക്കുക

മെട്രോയിൽ ടൗൺ ഹാൾ സ്റ്റോപ്പിൽ നിന്നും ജഡ്ജസ് അവന്യൂ റോഡിൽ പ്രവേശിക്കുക

  • സ്ഥിതിചെയ്യുന്നു.