ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസറഗോഡ് ഉപജില്ലയിലെ തളങ്കര എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ് തളങ്കര

ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര
വിലാസം
M D NAGAR

THALANGARA പി.ഒ.
,
671122
,
കാസർഗോഡ് ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ04994 222329
ഇമെയിൽ11061dhakeerath@gmail.com
കോഡുകൾ
സ്കൂൾ കോഡ്11061 (സമേതം)
എച്ച് എസ് എസ് കോഡ്14035
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംKASARAGOD MUNICIPALITY
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംUN AIDED
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ300
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ625
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ162
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ312
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽMANJU KURIAKOSE
പ്രധാന അദ്ധ്യാപികMANJU KURIAKOSE
പി.ടി.എ. പ്രസിഡണ്ട്FAIZAL
എം.പി.ടി.എ. പ്രസിഡണ്ട്RASIYA
അവസാനം തിരുത്തിയത്
28-01-202211061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പാവങ്ങൾക്ക് ലഭ്യമാക്കാ൯ സ്ഥാപിതമായ വിദ്യാലയം. 38 വ൪ഷത്തെ പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് മികവുള്ളതാണ്. തുട൪ച്ചയായി 25 വ൪ഷമായി പരീക്ഷയിക്ക് 100% വിജയം നേടി.


ഭൗതികസൗകര്യങ്ങൾ

5 ഏക്ക൪ ഭൂമി, വിശാലമായ മൈതാനം ക്യാമ്പസ്,സയ൯സ് ലാബ് ,ലൈബ്രറി ,വിദ്യാ൪ത്ഥികൾക്കായി വാഹനം എന്നിവയും.

  • LIBRARY
  • COMPUTER LAB


പാഠ്യേതര പ്രവർത്തനങ്ങൾ

  • എ൯ എസ് എസ്
  • റെഡ്ക്രോസ്
  • നല്ല പാഠം
  • സീഡ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്മെന്റ്

വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് നിസ്വാ൪ത്ഥ സേവനം നടത്തുന്ന തളങ്കര ദഖീറത്തുൽ ഉഖ്റാ സംഘമാണ് മാനേജ്മെ൯റ്.

നേട്ടങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪: എം ശങ്കര൯ കുറുപ്പ് ,അച്ചുത൯ കെ ജി, പി കുമാര൯

SL NO PRINCIPAL YEAR
RAJEESH KUMAR R S 2015 - 2021
MANJU KURIAKOSE 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സറൂറുദ്ദീ൯- സ്കോളർഷിപ്പോട് കൂടി ഉന്നത പഠനം നടത്തി IBM ഇൽ തെരഞ്ഞെടുക്കപ്പെട്ടു.
ഏഴ് പൂ൪വ്വ വിദ്ധ്യാ൪ത്ഥികൾ ഇതേ വിദ്ധ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു

ചിത്രശാല


വഴികാട്ടി

  • കാസറഗോഡ് പട്ടണത്തിൽ നിന്ന് തളങ്കര എന്ന സ്ഥലത്ത് പ്രശസ്തമായ മാലിക് ദീനാ൪ പള്ളിക്ക് സമീപമാണ് വിദ്യാലയം. കാസറഗോഡ് പട്ടണം മുതൽ തളങ്കര വരെ 3 കിലോമീററ൪ ദൂരം.
  • 1 KM AWAY FROM KASARAGOD RALWAY STATION


{{#multimaps:12.48592727676234, 74.98870960597904 |zoom=16}}