ഗവ.എൽ.പി.എസ്.പിരപ്പൻകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.പിരപ്പൻകോട് | |
---|---|
വിലാസം | |
പിരപ്പൻകോട് ഗവ. എൽ. പി. എസ് പിരപ്പൻകോട് ,പിരപ്പൻകോട് , പിരപ്പൻകോട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഫോൺ | 0472 2581252 |
ഇമെയിൽ | glpspirappancode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43422 (സമേതം) |
യുഡൈസ് കോഡ് | 32140301103 |
വിക്കിഡാറ്റ | Q64036583 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മാജിദ എ |
പി.ടി.എ. പ്രസിഡണ്ട് | ഷാജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി വൈ |
അവസാനം തിരുത്തിയത് | |
27-01-2022 | 43422 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ പിരപ്പൻകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് പിരപ്പൻകോട് . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സാധാരണ കുടുംബങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന ഭൗതിക സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ വിദ്യാലയം .
പാഠ്യേതര പ്രവർത്തനങ്ങൾ
- ചെപ്പ് (ഇൻലൻഡ് മാസിക)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- കാർഷിക ക്ലബ്
- ശാസ്ത്ര ക്ലബ്
- സോഷ്യൽസയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- അലിഫ് അറബിക് ക്ലബ്
- എനർജി മാനേജ്മെൻറ്
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
NH വഴി തിരുവനന്തപുരം > കഴക്കൂട്ടം > പോത്തൻകോട് > വെഞ്ഞാറമൂട് ബൈപാസ് >തൈക്കാട്( MC റോഡ്)>പിരപ്പൻകോട് . NH വഴി കൊല്ലം > പാരിപ്പള്ളി > കല്ലമ്പലം > ആറ്റിങ്ങൽ > വെഞ്ഞാറമൂട് > പിരപ്പൻകോട് . MC വഴി തിരുവനന്തപുരം > വട്ടപ്പാറ > വെമ്പായം >പിരപ്പൻകോട് . MC വഴി കൊട്ടാരക്കര > ആയൂർ > നിലമേൽ >കിളിമാനൂർ > കാരേറ്റ് >വെഞ്ഞാറമൂട് > പിരപ്പൻകോട്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.65790,76.92045|zoom=18 }}