ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം | |
---|---|
വിലാസം | |
ശാന്തിഗ്രാം ശാന്തിഗ്രാം.പി.ഒ , ഇടുക്കി ശാന്തിഗ്രാം പി.ഒ. , 685552 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 07 - 2011 |
വിവരങ്ങൾ | |
ഫോൺ | 04868 256490 |
ഇമെയിൽ | gandhijischoolhs@gmail.com |
വെബ്‍സൈറ്റ് | gemghs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30084 (സമേതം) |
യുഡൈസ് കോഡ് | 32090300409 |
വിക്കിഡാറ്റ | Q64616099 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പൻചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 497 |
പെൺകുട്ടികൾ | 449 |
ആകെ വിദ്യാർത്ഥികൾ | 946 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 9 |
അവസാനം തിരുത്തിയത് | |
26-01-2022 | 30084 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള ശാന്തിഗ്രാമിലാണ് സ്ഥിതി ചെയ്യുന്നത്.2011-ജൂൺ ഒന്നിന് ആർ.എം.എസ്സ്.എ പദ്ധതിപ്രകാരം നിലവിൽ വന്നതും, കേരളത്തിലെ സർക്കാർ ഉടമസ്തതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്ക്കൂളുമാണ് ഇത്. മികച്ച പഠനനിലവാരം പുലർത്തുന്ന ഇവിടെ ഇപ്പോൾ എൽകെജി മുതൽ എസ്സ.എസ്സ്.എൽ.സി വരെ 1200 കുട്ടികൾപഠികികുന്നു.ഈ സ്കൂളിൽ ഇന്ന് 40 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്
10 കംപ്യട്ടർ, 15 ലാപ്ടോപ്പ്, 2 എൽ.സി. ഡി. പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു.
ശ്രീ.സാബു ജോസഫ് SITC യായും. ശ്രീമതി മേരിക്കുട്ടി ജോസഫ് JSITC യായും പ്രവർത്തിച്ച് വരുന്നു.
സ്ക്കൂൾ ബസ്സ്
എം.പി,എം.എൽ.എ എന്നിവരുടെ സഹായത്തോടെയും,സ്വന്തമായും വാങ്ങിയ അഞ്ച് സ്ക്കൂൾ ബസ്സുകൾ നിലവിലണ്ട്.
സ്കൂൾ ബ്ലോഗ്
നേട്ടങ്ങൾ
സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്. പഠനത്തിലും,കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ >
നം | പ്രധാനാദ്ധ്യാപകർ | കാലയളവ് | |
---|---|---|---|
മുതൽ | വരെ | ||
1 | നാരായണൻ സി | ||
2 | സുഹ്റാബി കൈനോട്ട് | ||
3 | ബാബു മണക്കുനി | ||
4 | എം.സി.ഓമനക്കുട്ടൻ | ||
5 | ടി.കെ.സുരേഷ് | ||
6 | ലാലി.എ.എ | ||
7 | ആലീസ് എ | ||
8 | ബിന്ദു എസ് | ||
9 | ഷാജി ജോൺ | ||
10 | മാഗ്ഗീ എൽ | ||
11 | ഗീത എംകെ | ||
12 | ഗോവിന്ദൻ .പി | ||
13 | അഷ്റഫ് കെ |
യാത്രാസൗകര്യം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.80438, 77.09793 |zoom=18}}
മേൽവിലാസം
ജി.ഇ.എം.ജി.എച്ച്.എസ്.എസ്.ശാന്തിഗ്രാം