സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കുമരംപുത്തൂർ പഞ്ചായത്തിലെ ആവണക്കുന്ന്(പള്ളിക്കുന്ന് പി.ഒ) സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.നെച്ചുള്ളി.

ജി.എച്ച്.എസ്. നെച്ചുള്ളി
വിലാസം
ആവണക്കുന്ന്

ആവണക്കുന്ന്
,
പള്ളിക്കുന്ന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04924 232404
ഇമെയിൽgupsnechully@gmail.com
കോഡുകൾ
സ്കൂൾ കോഡ്51045 (സമേതം)
യുഡൈസ് കോഡ്32060702001
വിക്കിഡാറ്റQ64689907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ672
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി. എസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ മുസ്തഫ. കെ. പി
എം.പി.ടി.എ. പ്രസിഡണ്ട്ജുമൈല. സി. പി
അവസാനം തിരുത്തിയത്
26-01-2022Ghsnechully51045
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലൂടെ ഒഴുകുന്ന കുന്തിപുഴയുടെ ഓരം ചേർന്നുള്ള ഒരു ഗ്രാമമാണ് നെച്ചുള്ളി.കർഷകരുടെ മക്കളും കാടിന്റെ മക്കളും സ്വപ്നം നെയ്തെടുക്കുന്ന ഈ വിദ്യാലയം 1962ൽ 16 കുട്ടികളുമായി വാളയാടി കാദർ ഹാജിയുടെ വീട്ടിൽ പ്രവർത്തനം തുടങ്ങി.കൂടുതൽ അറിയാം 


ഭൗതിക സൗകര്യങ്ങൾ

98 സെന്റ് ഭൂവിസ്തൃതിയുള്ള ഈ വിദ്യാലയത്തിൽ ആകെ 20 ക്ലാസ്സ് മുറികളാണുള്ളത്.












പാ

പാഠ്യേതര പ്രവർത്തനങ്ങൾ

  • [[ജി.എച്ച്.എസ്. നെച്ചുള്ളി /ജൂനിയർ റെഡ്ക്രോസ്സ്.[ജൂനിയർ റെഡ്ക്രോസ്സ്]]

ജൂനിയർ റെഡ്ക്രോസ്സിന്റെ മൂന്ന് യൂണിറ്റ് കളിലായി 40 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.



  • [ജി.എച്ച്.എസ്. നെച്ചുള്ളി /വിദ്യാരംഗം കലാ സാഹിത്യ വേദി.[വിദ്യാരംഗം കലാ സാഹിത്യ വേദി]]

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • [[ജി.എച്ച്.എസ്. നെച്ചുള്ളി /ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • ലിറ്റിൽ കൈറ്റ്സ്-ഹൈസ്ക്കൂൾ കുുട്ടികളുടെ ഐടി കൂട്ടായ്മ 2019-2021 മുതൽ തുടങ്ങി.


മാനേജ്മെന്റ്

പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ മുഹമ്മദ്‌ മുസ്തഫ കെ. പി.സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ജുമൈല. സി. പി സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1.രാജഗോപാലൻ

2. ശശീധരൻ

3. പി. ആർ. ഉണ്ണികൃഷ്ണൻ

4.ടി. പി. രാജാഗോപാലൻ

5.അബ്ദുൽ നാസർ. എൻ

6. ശാലിനി. എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 2 3

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

പാലക്കാട് -കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട്-കുമരംപുത്തൂർ ജംഗ്ഷനിൽ നിന്നും കല്യാണക്കാപ്പ്-പള്ളിക്കുന്ന്-മൈലാപാടം റോഡിലൂടെ മൂന്ന്കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ എത്തുന്ന നെച്ചുള്ളി ജംഗ്ഷനിൽ നിന്നും ആവണകുന്ന് റോഡ് വഴി സ്കൂളിൽ എത്താം.

പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 40കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് കുമരംപുത്തൂർ എത്തി അവിടെ നിന്നും കല്യാണകാപ്പ്-പള്ളിക്കുന്ന്-മൈലാംപാടം റോഡ് വഴി 3കി മീ ദൂരം യാത്ര ചെയ്താൽ എത്തുന്ന നെച്ചുള്ളി ജംഗ്ഷനിൽ നിന്നും ആവണക്കുന്ന് റോഡ് വഴി സ്കൂളിൽ എത്താം.

അവലംബം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നെച്ചുള്ളി&oldid=1416819" എന്ന താളിൽനിന്ന് ശേഖരിച്ചത്