അക്കിപ്പറമ്പ യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോ൪ത്ത് ഉപജില്ലയിലെ തളിപ്പറമ്പ് ചിറവക്ക് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അക്കിപ്പറമ്പ് യു പി സ്കൂൾ.
അക്കിപ്പറമ്പ യു പി സ്കൂൾ | |
---|---|
വിലാസം | |
തളിപ്പറമ്പ് തളിപ്പറമ്പ് , തളിപ്പറമ്പ് പി.ഒ. , 670141 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 04602 208288 |
ഇമെയിൽ | ackiparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13749 (സമേതം) |
യുഡൈസ് കോഡ് | 32021000608 |
വിക്കിഡാറ്റ | Q64457025 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 265 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു സെബാസ്റ്റ്യ൯ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | കെ ഷൈമ |
അവസാനം തിരുത്തിയത് | |
26-01-2022 | 13749 |
ചരിത്രം
ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ൽ ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ൻറ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരൻ നായരും, പ്രധാനാധ്യാപകൻ ശ്രീ എം. കൃഷ്ണൻ നായരുമായിരുന്നു.1918-ൽ നാലാം തരവും 1959-ൽ ഏഴാം തരവും അനുവദിച്ചു കിട്ടി.
2007-ൽ പഴയ കെട്ടിടം പൊളിച്ച് ദേശീയ പാതയോരത്ത് തല ഉയ൪ത്തി നിൽക്കുന്ന മനോഹരമായ മൂന്ന് നില കെട്ടിടം പണിതു. വിശാലമായ ക്ലാസ്സ് മുറികൾ , കംപ്യൂട്ട൪ ലാബ് ,ശാസ്ത്ര ലാബുകൾ , ലൈബ്രറി ,ഇംഗ്ലീഷ് തീയേറ്റ൪ ,ഇംഗ്ലീഷ് മീഡിയം , കുടിവെള്ളം , ശുചിമുറികൾ, വാഹനസൗകര്യം തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. ശാസ്ത്ര ഭാഷാക്ലബ്ബുകൾ , കലാസാഹിത്യ വേദികൾ എന്നിവയുടെ മികച്ച പ്രവ൪ത്തനത്തിലൂടെ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ വിദ്യാലയം മുൻപന്തിയിലാണ്. നൂറ്റാണ്ടി൭ൻറ പാരമ്പര്യവുമായി അക്കിപ്പറമ്പ് യു പി സ്കൂൾ തളിപ്പറമ്പി൭ൻറ അഭിമാനമായി മുന്നേറുന്നു.==
ഭൗതികസൗകര്യങ്ങൾ
മികച്ച കെട്ടിട സൗകര്യം ,ഫ൪ണ്ണിച്ചറുകൾ ,മഴവെള്ളസംഭരണി , ഡിജിറ്റൽ ക്ലാസ്സ് മുറികൾ , ഇംഗ്ലീഷ് തീയേറ്റ൪ , ലാബുകൾ , അടുക്കള , പാചകവാതകം , ശുചിമുറികൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾതല കലാ കായികമേളകൾ , വിനോദയാത്രകൾ , പച്ചക്കറിത്തോട്ടം , ക്ലബ്ബ് പ്രവ൪ത്തനങ്ങൾ
മാനേജ്‌മെ൯റ്
ശ്രീപുതിയടത്ത് കാവ് എഡ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.043297409015716, 75.35558397137112 | width=800px | zoom=16 }}