എ.എം.എൽ.പി.എസ്. വില്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. വില്ലൂർ | |
---|---|
വിലാസം | |
വില്ലൂർ A M L P SCHOOL VILLUR , ഇന്ത്യന്നൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 10 - 07 - 1923 |
വിവരങ്ങൾ | |
ഫോൺ | 0483 2747699 |
ഇമെയിൽ | amlpsvillur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18431 (സമേതം) |
യുഡൈസ് കോഡ് | 32051400416 |
വിക്കിഡാറ്റ | Q64564899 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റികോട്ടക്കൽ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 116 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിദിൻ ടി സി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ബാബു പി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബാനു |
അവസാനം തിരുത്തിയത് | |
25-01-2022 | 18431 |
ചരിത്രം
പൊതു കാഴ്ച്ചപ്പാട്
ആയുർവേദത്തിന്റെ ഈറ്റില്ലമായ കോട്ടക്കൽ
നഗരത്തിലെ വില്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ കൊച്ചു വിദ്യാലയത്തിലെത്തുന്ന അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ കൊച്ചു പ്രതിഭകൾക്ക് പാഠ്യപാഠ്യേതര രംഗങ്ങളിൽ ലോക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളോട് കിടപിടിക്കുന്ന രീതിയിൽ വിദ്യാഭ്യാസം നൽകുന്നതിനായുളള അക്കാദമിക സാഹചര്യം ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.
ആയുർവേദത്തിന്റെ നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു ചരിത്രം കൂടുതൽ വായിക്കുക
മുൻസാരഥികൾ
സ്കൂൾ മികവുകൾ
മുൻ മാനേജർമാർ
മുൻ പ്രധാന അധ്യാപകർ
1 അലി മാസ്റ്റർ 2 അലവി മാസ്റ്റർ 3 എം മുഹമ്മദ് കുട്ടി ഹാജി മാസ്റ്റർ 4 എം സിന്നമാളു അമ്മ ടീച്ചർ 5 സാവിത്രി കുഞ്ഞമ്മ ടീച്ചർ 6 ജോസഫ് ജോസഫ് മാസ്റ്റർ 7 എം.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ
ഭൗതീക സൗകര്യങ്ങൾ
മികച്ച പൂർവ്വ വിദ്യാർത്ഥികൾ
ക്ലബ്ബുകൾ
എ.എം.എൽ.പി സ്കൂൾ വില്ലൂർ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ : | വിദ്യാരംഗം | ഗ്രീൻ ലൈൻ | കാർഷിക ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | ഗണിത ക്ലബ്ബ് | ആരോഗ്യ ക്ലബ്ബ് | സുരക്ഷ ക്ലബ്ബ് | |||||||
അറബി ക്ലബ്ബ് |
ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് കൂടുതൽ വായിക്കുക
വഴികാട്ടി
{{#multimaps:10.994726,76.033459|zoom=18}}
അവലംബം
1.
2. [2]
3. [3]
- ↑ https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%B5%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%A4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B4%BF
- ↑ https://www.mathrubhumi.com/health/features/what-to-know-about-vaccinations-1.4429147
- ↑ https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95