സെന്റ്.മേരീസ് എച്ച്.എസ്.ആലുവ

21:35, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarys25011 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലുവയുടെ ഹൃദയ ഭാഗത്ത് റയിൽവേ സ്റ്റേഷനടുത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് എച്ച്.എസ്. ആലുവ. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.16 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സെന്റ്.മേരീസ് എച്ച്.എസ്.ആലുവ
വിലാസം
ആലുവ

ആലുവ പി.ഒ.
,
683101
,
എറണാകുളം ജില്ല
സ്ഥാപിതം15 - 01 - 1909
വിവരങ്ങൾ
ഫോൺ0484 2625430
ഇമെയിൽstmarysaluva2009@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25011 (സമേതം)
യുഡൈസ് കോഡ്32080101712
വിക്കിഡാറ്റQ99485834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ആലുവ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ335
പെൺകുട്ടികൾ85
അദ്ധ്യാപകർ22
ഹയർസെക്കന്ററി
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജു ജോസ് കെ.
പി.ടി.എ. പ്രസിഡണ്ട്വിപിൻനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്റാഹില
അവസാനം തിരുത്തിയത്
21-01-2022Stmarys25011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 DEVADASAN 15.1.1909
2 K D ANTONY 1.7.1909
3 N S PARAMESWARA IYER 1.12.1909
4 T A AROKIASAMI PILLAI 1.1.1910
5 A PERIANAYAGAM 1.6.1913
6 C A RANGASAL IYER 17.7.1913
7 Rev.Fr.JOSEPH C PANJIKARAN 1.6.1922
8 L M ALOYSIUS 1.7.1922
9 S SUBRAMANIA IYER 1.8.1924
10 L M ALOYSIUS 1.5.1925
11 S SUBRAMANIA IYER 15.7.1929
12 Rev.Fr.GEORGE MENACHERY 122.1931
13 Rev.Fr.JOSEPH VITHAYATHIL 15.6.1937
14 JOSEPH PINHEIRO 5.9.1941
15 Rev.Fr.JOSEPH VITHAYATHIL 1.5.1945
16 JOSEPH PINHEIRO 1.3.1953
17 N S MATHAI 1.4.1957
18 T T KUNJUVAREED 21.11.1961
19 Rev.Fr.JOHN VELIYAPARAMBIL 29.3.1968
20 T A POULOSE 7.2.1969
21 Rev.Fr.JOHN VELIYILPARAMBIL 30.3.1974
22 K THARIAN 1.8.1976
23 ANGELOS ASSUEZ 4.1.1978
24 P P ANTONY 31.3.1989
25 K I VARKEY 31.3.1989
26 K C JOSEPH 30.4.1990
27 P A GEORGE 1.4.1995
28 K C JOHN 1.5.1996
29 A P DAVIS 1.6.1999
30 K J BABY 1.5.2003
31 K P THOMAS 1.5.2005
32 T.V JACOB 1.4.2008
33 M T LINCY 1.4.2013
34 V A JOY 1.6.2015
35 SAJU JOSE K 1.4.2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകൻ പി ജയചന്ദ്രൻ, ഭരത്‌ പി. ജെ. ആന്റണി, കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിൽ, ജസ്റ്റീസ്‌ പരീതുപിള്ള, എൻ.കെ ദേശം, ബി.എം.സി. നായർ തമ്പാൻ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ് പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.

വഴികാട്ടി

റെയിൽവെ സ്റ്റേഷനിൽ നിന്നും 500 മീറ്റർ{{#multimaps:10.106297,76.357693 | width=800px| zoom=18}}