ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.സ്കൂൾ നന്നമ്പ്ര | |
---|---|
വിലാസം | |
തെയ്യാലിങ്ങൽ GLPS NANNAMBRA , തെയ്യാലിങ്ങൽ പി.ഒ. , 676320 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | glpsnannambra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19622 (സമേതം) |
യുഡൈസ് കോഡ് | 32051100302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്രപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | SAIDALAVI |
എം.പി.ടി.എ. പ്രസിഡണ്ട് | HAJIRA |
അവസാനം തിരുത്തിയത് | |
20-01-2022 | Praveensagariga |
ചരിത്രം
പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ് മുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.