ജി.എഫ്.യു.പി.എസ് കടപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.
| ജി.എഫ്.യു.പി.എസ് കടപ്പുറം | |
|---|---|
| വിലാസം | |
പുതിയങ്ങാടി കടപ്പുറം പി.ഒ. , 680514 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 0487 2531610 |
| ഇമെയിൽ | gfupskadappuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24255 (സമേതം) |
| യുഡൈസ് കോഡ് | 32070302001 |
| വിക്കിഡാറ്റ | Q64088834 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്പുറം |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ഫിഷറീസ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 168 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബൈജു യു |
| പി.ടി.എ. പ്രസിഡണ്ട് | ഷെബീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിസ്രിയ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 24255 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1952 ൽ ആണ് ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം അതായത് ഗവ.ഫിഷറീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്.
ഭൗതികസൗകര്യങ്ങൾ
1.19 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടർ ലാബും 10 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .വിശാലമായ ഒരു കളിസ്ഥലവും ജൈവവൈവിധ്യ പൂന്തോട്ടവും ഈ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ, കൃഷി
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പേര് | കാലഘട്ടം |
|---|---|---|
| 1 | ശാന്തകുമാരി ടീച്ചർ | 1992-1995 |
| 2 | ആലീസ് ടീച്ചർ | 1995-1996 |
| 3 | കമലാക്ഷി ടീച്ചർ | 1996-1997 |
| അബ്ദുൾ ഖാദർ | 1997-2000 | |
| സതീദേവി | 2000-2001 | |
| അബ്ദുൾ ബഷീർ | 2001-2002 | |
| യൂസഫ് ഖാൻ | 2002-2003 | |
| വിശ്വനാഥൻ | 2003 | |
| ഗിരിജ | 2005-2007 | |
| ശാരദ | 2007-2008 | |
| സുമ | 2008-2010 | |
| സീന | 2010-2011 | |
| മീര കെ കെ | 2012-2014 | |
| ജോസഫ് പി എ | 2014-2017 | |
| ഉഷകുമാരി വി | 2017 | |
| ശാലിനി | 2017-2019 | |
| ഡെയ്സി | 2019-2020 | |
| സാജിത | 2021 | |
| ബൈജു യു | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ടി ശറഫുദ്ധീൻ തങ്ങൾ
- പി വി ഹമീദ് മോൻ സാഹിബ്
- പി എം മൊയ്ദീൻ ഷ
- ബി കെ ഷബീർ തങ്ങൾ
- കടവിൽ ഖാലിദ്ദ്
വഴികാട്ടി
{{#multimaps:10.53008876294302, 76.03030461007265|zoom=18}}