സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ  ചോമ്പാല സബ് ജില്ലയിലാണ്  ഒഞ്ചിയം ധർമ്മ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .വെൺമണി സ്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.

ഒഞ്ചിയം ധർമ്മ എൽ പി എസ്
ഒഞ്ചിയം ധർമ എൽ.പി.സ്കൂൾ
വിലാസം
കണ്ണൂക്കര

കണ്ണൂക്കര പി.ഒ.
,
673108
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽonchiyamdharmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16218 (സമേതം)
യുഡൈസ് കോഡ്32041300112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ വി കെ
പി.ടി.എ. പ്രസിഡണ്ട്ടിറ്റു കോറോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സഫീന
അവസാനം തിരുത്തിയത്
13-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഊരാളുങ്കൽ അംശം ദേശം അധികാരി മാച്ചിനാരി പുത്തൻപുരയിൽ ചാത്തു നമ്പ്യാർ 1929ൽ ധർമ്മ ഗേൾസ് എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു.1929ൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളും 1971ൽ ഒന്നാംതരം ഡിവിഷനുമായി. പിന്നീട് നാലാംതരം വരെ ഡിവിഷനും നിലവിൽ വന്നു. പണ്ടു മുതലേ പഠന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. കലാമേളയിലും പ്രവൃത്തിപരിചയ മേളയിലുമെല്ലാം മികച്ച പ്ര‍വർത്തനങ്ങളാണ് സ്കൂൾ കാഴ്ചവെച്ചത്. ജില്ലാ മേളയിൽ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതും ദൂരദർശൻ പരിപാടിയിൽ പങ്കെടുത്തതും സ്കൂളിൻെറ മികവാർന്ന നേട്ടമാണ്.

ഭൗതികസൗകര്യങ്ങൾ

ആറ് ക്ലാസ് മുറികളും ഒരു ഓഫീസ്റൂം കമ്പ്യൂട്ടർറൂം സ്റ്റാഫ്റൂം എന്നീ സൗകര‌്യങ്ങളും ഉണ്ട്.പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങളുണ്ട്.ബയോഗ്യാസ് പ്ലാനറ്റ്ഉണ്ട്.ശിശു സൗഹൃദകേന്ദീകൃത മായ നല്ലൊരു നഴ്സറി ക്ലാസ്സും 2016 മുതൽ നിലവിലുണ്ട്.എം​ എൽ എ ,എം പി ഫണ്ടുകളിൽ നിന്ന് ലഭിച്ച മൂന്ന് കന്വ്യൂട്ടറുകളും സ്കൂളിലുണ്ട്. ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവയുമുണ്ട്. ലൈബ്രറി ലാബ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കണാരൻ നമ്പ്യാർ
  2. കുഞ്ഞുണ്ണി നമ്പ്യാർ
  3. ലൂസി ടീച്ചർ
  4. നാണു കുറുപ്പ്
  5. ഗോപാലക്കുറുപ്പ്
  6. വി ടി കു‍ഞ്ഞിലക്ഷ്മി ടീച്ചർ
  7. ലക്ഷ്മിക്കുട്ടി ടീച്ചർ
  8. പി സരോജിനി ടീച്ചർ
  9. എം പി സരോജിനി ടീച്ചർ
  10. ചേക്കുട്ടി മാസ്റ്റർ
  11. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  12. വിജയൻ മാസ്റ്റർ
  13. വിമല ടീച്ചർ
  14. കമല ടീച്ചർ
  15. പ്രദീപ ടീച്ചർ
  16. അജിത ടീച്ചർ
  17. മീന ടീച്ചർ

നേട്ടങ്ങൾ

കലാകായിക പ്രവൃത്തി പരിചയമേളയിൽ ജില്ലാതലം വരെ വിജയം കൈവരിച്ചു.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രാവാരി വീട്ടിൽ ഗംഗാധരക്കുറുപ്പ് .വിദേശത്ത് ഡോക്ടർ
  2. വെൺമണി ബാലകൃഷ്ണൻ.(റിട്ട. ഡി ഇ ഒ)
  3. ഡോ.രാജീവൻ,
  4. ഡോ.ആദർശ്,
  5. ഡോ.ഇസ്മായിൽ,
  6. ഡോ.ദർശന
  7. അഡ്വക്കറ്റ്.ബൈജു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
  • വടകര - കണ്ണൂക്കര - ഒഞ്ചിയം റോഡിൽ വെൺമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.65574,75.57115|zoom=18}}


"https://schoolwiki.in/index.php?title=ഒഞ്ചിയം_ധർമ്മ_എൽ_പി_എസ്&oldid=1280451" എന്ന താളിൽനിന്ന് ശേഖരിച്ചത്