ഒഞ്ചിയം ധർമ്മ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16218 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഒഞ്ചിയം ധർമ്മ എൽ പി എസ്
16218school logo.jpg
16218 onchiyam dharma lps.png
ഒഞ്ചിയം ധർമ എൽ.പി.സ്കൂൾ
വിലാസം
കണ്ണൂക്കര

കണ്ണൂക്കര പി.ഒ.
,
673108
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽonchiyamdharmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16218 (സമേതം)
യുഡൈസ് കോഡ്32041300112
വിക്കിഡാറ്റQ64549961
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ വി കെ
പി.ടി.എ. പ്രസിഡണ്ട്ടിറ്റു കോറോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സഫീന
അവസാനം തിരുത്തിയത്
25-01-2022DhanasreeSN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

കോഴിക്കോട് - ചോമ്പാല സബ് ജില്ലയിലാണ്  ഒഞ്ചിയം ധർമ്മ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .വെൺമണി സ്കൂൾ എന്ന പേരിലും വിദ്യാലയം അറിയപ്പെടുന്നു.

ചരിത്രം

ഊരാളുങ്കൽ അംശം ദേശം അധികാരി മാച്ചിനാരി പുത്തൻപുരയിൽ ചാത്തു നമ്പ്യാർ 1929ൽ ധർമ്മ ഗേൾസ് എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഇപ്പോൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ പുരോഗതി കൈവരിച്ചിട്ടുണ്ട് നാം.

തുടർ വായനയ്ക്ക്...

അധ്യാപകർ

ക്ര. നം അധ്യാപകരുടെ പേര് പ്രാവീണ്യമുള്ള വിഷയം ഫോട്ടോ
1 ഷീബ വി കെ
2 മിനി ആർ ജി
3 സാജിന എം
4 ധനശ്രീ എസ് എൻ
16218-dhansaree.jpg
5 നിമിഷ എ കെ
6 സിജിന
7 ഹർഷ ഡി പി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ അധ്യാപകരുടെ പേര്
1 കണാരൻ നമ്പ്യാർ
2 കുഞ്ഞുണ്ണി നമ്പ്യാർ
3 ലൂസി ടീച്ചർ
4 നാണു കുറുപ്പ്
5 ഗോപാലക്കുറുപ്പ്
6 വി ടി കു‍ഞ്ഞിലക്ഷ്മി ടീച്ചർ
7 ലക്ഷ്മിക്കുട്ടി ടീച്ചർ
8 പി സരോജിനി ടീച്ചർ
9 ചേക്കുട്ടി മാസ്റ്റർ
10 കുഞ്ഞിക്കണ്ണൻ മാസ്റ്റർ
11 വിജയൻ മാസ്റ്റർ
12 വിമല ടീച്ചർ
13 കമല ടീച്ചർ
14 എം പി സരോജിനി ടീച്ചർ
15 മീന ടീച്ചർ
16 അജിത ടീച്ചർ
17 പ്രദീപ ടീച്ചർ

നേട്ടങ്ങൾ

കലാകായിക പ്രവൃത്തി പരിചയമേളയിൽ ജില്ലാതലം വരെ വിജയം കൈവരിച്ചു.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രാവാരി വീട്ടിൽ ഗംഗാധരക്കുറുപ്പ് .വിദേശത്ത് ഡോക്ടർ
  2. വെൺമണി ബാലകൃഷ്ണൻ.(റിട്ട. ഡി ഇ ഒ)
  3. ഡോ.രാജീവൻ,
  4. ഡോ.ആദർശ്,
  5. ഡോ.ഇസ്മായിൽ,
  6. ഡോ.ദർശന
  7. അഡ്വക്കറ്റ്.ബൈജു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
  • വടകര - കണ്ണൂക്കര - ഒഞ്ചിയം റോഡിൽ വെൺമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

Loading map...


"https://schoolwiki.in/index.php?title=ഒഞ്ചിയം_ധർമ്മ_എൽ_പി_എസ്&oldid=1404372" എന്ന താളിൽനിന്ന് ശേഖരിച്ചത്