സഹായം Reading Problems? Click here


ഒഞ്ചിയം ധർമ്മ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒഞ്ചിയം ധർമ്മ എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1929
സ്കൂൾ കോഡ് 16218
സ്ഥലം ഒഞ്ചിയം
സ്കൂൾ വിലാസം കണ്ണൂക്കര-പി.ഒ,
-വടകര വഴി
പിൻ കോഡ് 673 102
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ onchiyamdharmalps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ചോമ്പാല
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 18
പെൺ കുട്ടികളുടെ എണ്ണം 23
വിദ്യാർത്ഥികളുടെ എണ്ണം 41
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ വി കെ ഷീബ
പി.ടി.ഏ. പ്രസിഡണ്ട് മഠത്തിൽ സുധീർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
02/ 01/ 2019 ന് Dhanasreesn
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

ഊരാളുങ്കൽ അംശം ദേശം അധികാരി മാച്ചിനാരി പുത്തൻപുരയിൽ ചാത്തു നമ്പ്യാർ 1929ൽ ധർമ്മ ഗേൾസ് എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു.1929ൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളും 1971ൽഒന്നാംതരം ഡിവിഷനുമായി.പിന്നീട് നാലാംതരം വരെ ഡിവിഷനും നിലവിൽ വന്നു.പണ്ടു മുതലേ പഠനപ്രവർത്തനങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും സ്കൂൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.കലാമേളയിലും പ്രവൃത്തിപരിചയമേളയിലുമെല്ലാം മികച്ച പ്ര‍വർത്തനങ്ങളാണ് സ്കൂൾ കാഴ്ചവെച്ചത്.ജില്ലാ മേളയിൽ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതും ദൂരദർശൻ പരിപാടിയിൽ പങ്കെടുത്തതും സ്കൂളിൻെറ മികവാർന്ന നേട്ടമാണ്.

ഭൗതികസൗകര്യങ്ങൾ

   ആറ് ക്ലാസ് മുറികളും ഒരു ഓഫീസ്റൂം കമ്പ്യൂട്ടർറൂം സ്റ്റാഫ്റൂം എന്നീ സൗകര‌്യങ്ങളും ഉണ്ട്.പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങളുണ്ട്.ബയോഗ്യാസ് പ്ലാനറ്റ്ഉണ്ട്.ശിശു സൗഹൃദകേന്ദീകൃത മായ നല്ലൊരു നഴ്സറി ക്ലാസ്സും 2016 മുതൽ നിലവിലുണ്ട്.എം​ എൽ എ ,എം പി ഫണ്ടുകളിൽ നിന്ന് ലഭിച്ച മൂന്ന് കന്വ്യൂട്ടറുകളും സ്കൂളിലുണ്ട്. ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവയുമുണ്ട്. ലൈബ്രറി ലാബ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കണാരൻ നമ്പ്യാർ
  2. കുഞ്ഞുണ്ണി നമ്പ്യാർ
  3. ലൂസി ടീച്ചർ
  4. നാണു കുറുപ്പ്
  5. ഗോപാലക്കുറുപ്പ്
  6. വി ടി കു‍ഞ്ഞിലക്ഷ്മി ടീച്ചർ
  7. ലക്ഷ്മിക്കുട്ടി ടീച്ചർ
  8. പി സരോജിനി ടീച്ചർ
  9. എം പി സരോജിനി ടീച്ചർ
  10. ചേക്കുട്ടി മാസ്റ്റർ
  11. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  12. വിജയൻ മാസ്റ്റർ
  13. വിമല ടീച്ചർ
  14. കമല ടീച്ചർ
  15. പ്രദീപ ടീച്ചർ
  16. അജിത ടീച്ചർ
  17. മീന ടീച്ചർ

നേട്ടങ്ങൾ

കലാകായിക പ്രവൃത്തി പരിചയമേളയിൽ ജില്ലാതലം വരെ വിജയം കൈവരിച്ചു.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രാവാരി വീട്ടിൽ ഗംഗാധരക്കുറുപ്പ് .വിദേശത്ത് ഡോക്ടർ
  2. വെൺമണി ബാലകൃഷ്ണൻ.(റിട്ട. ഡി ഇ ഒ)
  3. ഡോ.രാജീവൻ,
  4. ഡോ.ആദർശ്,
  5. ഡോ.ഇസ്മായിൽ,
  6. ഡോ.ദർശന
  7. അഡ്വക്കറ്റ്.ബൈജു

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഒഞ്ചിയം_ധർമ്മ_എൽ_പി_എസ്&oldid=571680" എന്ന താളിൽനിന്നു ശേഖരിച്ചത്