വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
'''ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്'ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.'''
വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ | |
---|---|
പ്രമാണം:42078 123.jpg | |
വിലാസം | |
മാർക്കറ്റ് റോഡ്, കുഴിമുക്ക് ആറ്റിങ്ങൽ പി.ഒ. , 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0470 2624461 |
ഇമെയിൽ | attingalsvemhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42078 (സമേതം) |
യുഡൈസ് കോഡ് | 32140100329 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 188 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 50 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ മോഹനചന്ദ്രൻ നായർ |
വൈസ് പ്രിൻസിപ്പൽ | സച്ചിൻ തുളസീധരൻ |
പ്രധാന അദ്ധ്യാപകൻ | കെ മോഹനചന്ദ്രൻ നായർ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ രാമചന്ദ്രൻ |
അവസാനം തിരുത്തിയത് | |
11-01-2022 | 42078 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1979 ല് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. L.K.G-7 std വരെ C.B.S.C യൂം 8-10 വരെ STATE സിലബസൂം ആണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ രണ്ട് സ്കൂൾ ബസ്സൂകൾ ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഈ സ്കൂൾ വിദ്യാധിരാജ ചാരിറ്റബിൾ ട്രസ്ട്ന്കീഴില്ണ് . ശ്രീ. ആ൪. രാമചന്ദ്ര൯ നായ൪ I.A.S Rtd.chief secretary ആണ് സ്ഥാപക൯. ഇതിന് കീഴിൽ ധാരാളം സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. ഇതിന് കീഴിൽ ഒരൂ ഹോമിയോ മെഡിക്കൽ കോളേജ് ഉണ്ട്. എല്ലാ
അദ്ധ്യാപകർ
മോഹനചന്ദ്ര൯ നായ൪ . കെ ( സീനിയ൪ പ്രി൯സിപ്പാൾ) വി. ശങ്കരനുണ്ണി(പ്രി൯സിപ്പാൾ) HS Section ജി. ഷിബു ററി. എസ്. ജയശ്രീ ജെ. വിജി വി.എസ്. മഞ്ജു വി.എസ്. ബീന കെ.ആ൪. ശാരിക ജെ. ജയശ്രീ രാജി ആർ എ.ആ൪. ശ്രീജ കെ.പി.ഷീജ. എം.എസ്. ചൈതന്യ പി. ചന്ദ്രലേഖ HSS Section
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സി.ആർ.രാജ രാജ വർമ്മ -1.6.1979 - 15.5.1984 കെ.പി. ഗോപാലകൃ,ഷ്ണപിള്ള.. 28.5.1984 -13.5.1986 വി. വേലപ്പ൯ നായ൪ - 4.7.1986 - 1.7.1989 എസ്. മാധവ൯ പിള്ള. - 24.7.1989 - 1.7.1993 എം.കെ. ഗോപിനാഥ൯ നായ൪ - 12.7.1993 - 30.6.2004 പി.കെ.ജയകുമാ൪ - 3.7.2004 - കെ. മോഹനചന്ദ്രൻ നായർ 03.06.2015-
സ്കൂളിന്റെ വൈസ്സ് പ്രിൻസിപ്പൽ
വി. ശങ്കര൯ ഉണ്ണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.ബൃജേഷ് റേ Dr.അനൂപ് Dr.ദീപ്തി.എസ്. ബാലാ Dr.നിഷാ ഭാസ്ക൪ Dr.നിഷാ അൽ ഫെബി റോഷ൯ Dr. Praveen Kumar Dr. Karthika
.എസ്സ്.ഐ.ടി.സി.
ആർ രാജി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.6990346,76.8042226| zoom=12 }}