ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട

21:51, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojmachathi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട
വിലാസം
വരക്കാട്

കോട്ടമല പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം06 - 1976
വിവരങ്ങൾ
ഫോൺ0467 2241403
ഇമെയിൽ12029varakkadhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്12029 (സമേതം)
എച്ച് എസ് എസ് കോഡ്14096
യുഡൈസ് കോഡ്32010600419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ 8 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ229
പെൺകുട്ടികൾ224
ആകെ വിദ്യാർത്ഥികൾ453
ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ227
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറിമി മോൾ ജോസഫ്
പ്രധാന അദ്ധ്യാപികനിഷ പി കെ
പി.ടി.എ. പ്രസിഡണ്ട്സി വി ശശിധരൻ
എം.പി.ടി.എ. പ്രസിഡണ്ട്കെ എ ലക്ഷ്മി
അവസാനം തിരുത്തിയത്
10-01-2022Manojmachathi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1972 ൽ യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു .2011 ൽ ആർ. എം. എസ്. എ പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തി .2014 ൽ ഹയർസെക്കൻററി സ്കുളായിഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

3 ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 4 കെട്ടിടങ്ങളിലായി 9ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് .. 
കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
 ഐ.ടി. ക്ലബ്ബ്| 
  • വിദ്യാരംഗം കലാ സാഹിത്യ വേദി|
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  •  
    school logo
    പരിസ്ഥിതി ക്ലബ്ബ്|

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തുടർച്ചയായി അഞ്ച് വർഷവും S S L C പരീക്ഷയ്ക് നൂറ് ശതമാനം വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി