സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം

15:28, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27002 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


................................

സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം
വിലാസം
കീഴില്ലം

കീഴില്ലം പി.ഒ.
,
683541
,
എറണാകുളം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽkeezhillam27002@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്27002 (സമേതം)
യുഡൈസ് കോഡ്32081500201
വിക്കിഡാറ്റQ99486014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി മാത്യു കെ
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ അനിൽ
അവസാനം തിരുത്തിയത്
10-01-202227002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.സി.ചെറിയാൻ
  2. സി.കെ.തോമസ്
  3. കെ.റ്റി.ചാക്കോ
  4. റ്റി.പൗലോസ്
  5. റ്റി.സി.തോമസ്
  6. അലക്സാണ്ടർ ജോസഫ്
  7. ലീലാമ്മ ഫിലിപ്പ്
  8. ലീലാമ്മ വർഗീസ്
  9. പി.എ.വർഗീസ്
  10. കെ.ജെ.റാഹേലമ്മ
  11. ജോസഫ് മാത്യു
  12. സൂസമ്മ കെ.മാത്യു
  13. തോമസ് ജോൺ
  14. കെ.വി.വർക്കി
  15. വർഗീസ് ‍ഡാനിയേൽ
  16. വൈ.ഡി.കുഞ്ഞുമോൻ
  17. കെ.മേരിക്കുട്ടി
  18. ഏബ്രഹാം പി.തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് (പൊലീസ് തർക്കപരിഹാര സെൽ)
  2. ശ്രീ പി. ഗോവിന്ദപ്പിള്ള (രാഷ്ട്രീയ ചിന്തകൻ, സൈദ്ധാന്തികൻ)
  3. ശ്രീ ഫിലിപ്പ് ജോൺ (എസ്.എസ്.എൽ.സി. ഒന്നാം റാങ്ക്, സൈക്കാർടിസ്റ്റ്)
  4. ശ്രീ സാജു പോൾ (മുൻ എം.എൽ.എ.)
  5. ശ്രീ കെ. ജയരാജ് (എം.എൽ.എ)
  6. ശ്രീ ജഹാംഗീർ (നെസ്റ്റ് ഗ്രൂപ്പ് സിഇഒ)
  7. ശ്രീ ബോബി ചെമ്മണ്ണൂർ (ചെമ്മണ്ണൂർ ജ്വല്ലേഴ്‌സ്)

വഴികാട്ടി

{{#multimaps:10.052875, 76.531388 |zoom=13}}

ആമുഖം

സെൻറ്. തോമസ്. ഹയർസെക്കന്ററി സ്കൂൾ , കീഴില്ലം

മാർ തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി 1922 ൽ ആരംഭിച്ചു. മാർ തോമാ സഭാ തിരുമേനി മാർ ഈ പ്രദേശം സന്ദർശിച്ചതിനെ തുടർന്നാണ് സ്കൂൾ സ്ഥാപിച്ചത്. 1947-ൽ ഇത് ഹൈസ്കൂളായി. തുടക്കം മുതൽ സ്കൂളിനോട് ചേർന്ന് ആൺകുട്ടികൾക്കായി ഒരു ബോർഡിങ്ങ് ഹോം പ്രവർത്തിച്ചു വരുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചു വരുന്നു. 1960-70 കാലഘട്ടങ്ങളിൽ 1250 കുട്ടികൾ 24 ഡിവിഷനിലായി പഠനം നടത്തിയിരുന്നു. റവഃ സി.ഐ. എബ്രഹാം, ശ്രീ. സി.റ്റി. മാത്യു, റവഃ പി.സി. ചെറിയാൻ, ശ്രീ. സി.കെ. തോമസ് തുടങ്ങിയ പ്രഗത്ഭരായ പ്രഥമാധ്യാപകരുടെ പരിശ്രമത്താൽ ഈ സ്കൂൾ നാടിന്റെ പ്രകാശ ഗോപുരമായി വർത്തിച്ചു വരുന്നു. ഡോ. മാത്യൂസ് മാർ അത്തനാസ്യോസ് തിരുമേനിയുടെ ആത്മപരിത്യാഗ സുരഭിലമായ സഭാ സേവനങ്ങൾക്ക് തുടക്കം കുറിച്ചത് ഈ സ്കൂളിൽ നിന്നാണ്. അനവധി അധ്യാപകർ പിന്നീട് വൈദികരായി തീർന്നിട്ടുണ്ട്.

== സൗകര്യങ്ങൾ ==സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം/ഉപ താളിന്റെ പേര്

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

പൂർവ വിദ്യാർത്ഥികൾ ലോകത്തിന്റെ പല ഭാഗത്തും ഉന്നതമായ സ്ഥാനം വഹിക്കുന്നു. കേരള ഹൈക്കോടതി ജഡ്ജിമാർ വരെ അക്കൂട്ടത്തിലുണ്ട്. മാർ തോമാ സഭയുടെ ഒരു പ്രമുഖ സ്ഥാപനമാണിത്. അനേകം പുതിയ സ്കൂളുകൾ സമീപ പ്രദേശത്ത് വന്നതിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു. ഇപ്പോൾ 550 കുട്ടികളുണ്ട്. 21 അധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ശ്രീ. തോമസ് ജോൺ ആണ് പ്രഥമാധ്യാപകൻ.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

കീഴില്ലം പി.ഒ. എറണാകുളം ജില്ല പിൻ കോഡ്‌ : 683541 ഫോൺ നമ്പർ : 0484-2653022 ഇ മെയിൽ വിലാസം :keezhillam27002@yahoo.co