സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ
സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ | |
---|---|
വിലാസം | |
കാഞ്ഞൂർ കാഞ്ഞൂർ പി.ഒ. , 683575 , എറണാകുളം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0484 2463063 |
ഇമെയിൽ | kanjoorstsebastianhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25039 (സമേതം) |
യുഡൈസ് കോഡ് | 32080102308 |
വിക്കിഡാറ്റ | Q99485855 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കാഞ്ഞൂർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 591 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 27 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെയ്സി ജെ പാറയ്ക്കൽ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി പത്രോസ് |
അവസാനം തിരുത്തിയത് | |
10-01-2022 | Sebastian2017 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, കാഞ്ഞൂർ, എറണാകുളം ജില്ലയിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.1913ൽ കാഞ്ഞൂർ സെന്റ്‌മേരീസ് ഫൊറോന പള്ളിയോട് ചേർന്നുള്ള ഒരൂ താല്‌കാലിക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് .ലോവർ സെക്കന്ററി സ്‌കൂളായിട്ടായിരുന്നു ആരംഭം. സെന്റ്‌സെബാസ്റ്റ്യൻസ് ലോവർ സെക്കന്ററിസ്‌കൂൾ എന്നായിരുന്നുഅന്നത്തെപേര്.1918ൽഅഞ്ചാംക്ലാസ്സും1919ൽആറാംക്ലാസ്സും,1920ൽ ഏഴാംക്ലാസ്സും ആരംഭിക്കുകയുായി . 1942ൽ ഹൈസ്‌കൂളായി ഉയർത്തുകയും എട്ടാംക്ലാസ്സ് ആരംഭിക്കുകയും ചെയ്‌തു.1943, 1944വർഷങ്ങളിൽ യഥാക്രമം ഒൻപത്, പത്ത്‌ക്ലാസ്സുൾ ആരംഭിച്ചു.ഇപ്പോൾ സ്‌കൂളിന്റെ?പേര്?സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ എന്നാണ്‌്. ഈവിദ്യാലയത്തിന്റെ മാനേജർ കാലാകാലങ്ങളിൽ കാഞ്ഞൂർ സെന്റ്‌മേരീസ് ഫൊറോന പള്ളിയിൽ വികാരിമാരായിവരുന്ന വൈദീകരാണ്.ഇപ്പോൾ മാനേജരായി സേവനം ചെയ്യുന്നത് ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ കളപ്പുരയ്‌ക്കലച്ഛനാണ്. ഈസ്‌കൂൾ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ചപ്രകടനം കാഴ്‌ചവയ്‌ക്കുന്നു. സെന്റ്‌സെബാസ്റ്റ്യൻസ് ഫുട്‌ബോൾ ട്രോഫി വളരെ പ്രസിദ്ധമായ നിലയിൽ നടന്നുവന്നിരുന്നു.
ഇപ്പോഴും ഇത് തുടരുന്നു.വിജയശതമാനത്തിന്റെകാര്യത്തിലും ഈസ്‌കൂൾ ഏറെമുന്നിലാണ്. ആൺകുട്ടികൾമാത്രം പഠിക്കുന്ന ഈവിദ്യാലയം മാർച്ച് 2008ൽ നൂറുശതമാനംവിജയംകരസ്ഥമാക്കി. ഈ വർഷം 1036 വിദ്യാർത്‌ഥികളും നാൽപത് അദ്ധ്യാപകരും അഞ്ച്‌അനദ്ധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഇന്നും ഈവിദ്യാലയം നാടിന്റെ അത്താണിയായി നിലകൊള്ളു
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറിയോട് ചേർന്ന് 50 -ഒാളം കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.
ലൈബ്രറി
എകദേശം 2000-ത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ധാരാളം സി ഡികൾ, ഡിക്ഷണറികൾ,കവിതകൾ,ഉപന്യാസങ്ങൾ,എൻസൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങൾ,കഥാപുസ്തകങ്ങൾ എന്നിവയും സയൻസ്,സോഷ്യൽ,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.
സയൻസ് ലാബ്
എകദേശം 60 -ഒാളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സൗകര്യമുള്ള സയൻസ് ലാബ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കംപ്യൂട്ടർ ലാബ്
വിവര വിനിമയ സാങ്കേതിക വിദ്യയിൽ ഉയർന്ന അറിവു നേടുന്നതിനായി യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
വർഷങ്ങളായി 100% വിജയം നേടിവരുന്നു. കലാകായീക ,പ്രവർത്തിപരിചയ മേളകളിൽ മികച്ച വിജയം
മറ്റു പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps: 10.145211, 76.427314 | width=800px| zoom=18}}
മേൽവിലാസം
ST.SEBASTIAN'S HIGH SCHOOL .KANJOOR, KANJOOR P.O 683575
<googlemap version="0.9" lat="10.152155" lon="76.423903" zoom="15">
10.145818, 76.427293, St.Sebastian h.s.kanjoor
</googlem
p>
വർഗ്ഗം: സ്കൂ
-