സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ചാർട്ട് നിർമ്മാണം, മോഡൽ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകുന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു മികവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകുന്നു