സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും എക്സിബിഷനുകൾ സംഘടിപ്പിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് മാറിമാറി വരുന്ന ശാസ്ത്ര ആശയങ്ങൾ കൂടുതൽ മനസിലാക്കുന്നതിനായി അവസരം ലഭിക്കുന്നു.സയൻസ് ക്വിസ് സംഘടിപ്പിച്ചു സമ്മാനങ്ങൾ നൽകുന്നു