ജി എച്ച് എസ് കടമ്പാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിൽ ഉദ്യാവർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എച്ച്. എസ് ഉദ്യാവർ. ഗവ. അപ്പർ പ്രൈമറി സകൂളായിരുന്നു. 2011 ൽ ആർ എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂൾ ആയി ഉയർത്തി. ഏകദേശം 190 വിദ്യാർത്ഥികളുണ്ട്
ജി എച്ച് എസ് കടമ്പാർ | |
---|---|
വിലാസം | |
Kadambar Kadambar പി.ഒ. , 671323 , Kasaragod ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | 11067kadambar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11067 (സമേതം) |
യുഡൈസ് കോഡ് | 32010100305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Kasaragod |
വിദ്യാഭ്യാസ ജില്ല | Kasaragod |
ഉപജില്ല | Manjeshwar |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | Kasaragod |
നിയമസഭാമണ്ഡലം | manjeshwar |
താലൂക്ക് | Manjeshwar |
ബ്ലോക്ക് പഞ്ചായത്ത് | Manjeshwar |
തദ്ദേശസ്വയംഭരണസ്ഥാപനം | Meenja Grama Panchayath |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Government |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ 1 to 10 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 312 |
പെൺകുട്ടികൾ | 249 |
ആകെ വിദ്യാർത്ഥികൾ | 561 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SUNITHA K B |
പി.ടി.എ. പ്രസിഡണ്ട് | Abdul Latheef |
എം.പി.ടി.എ. പ്രസിഡണ്ട് | Rukshana |
അവസാനം തിരുത്തിയത് | |
07-01-2022 | 11067 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
Fundamental Facilities
ഗ്രാമീണ ഭംഗിയാൽ സമ്പന്നമാണ് ക്യാമ്പസ്. കളി സ്ഥലവും സുസജ്ജമായ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്
Extra curricular Activities
- Little Kites
- N C C
- Class Magazine
- School Magazine
- School Sahithya Sanga
- All Club Activities.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് വിദ്യാലയം. ഗുഡ് ഡേ സ്കൂൾ എന്നാണ് അറിയപ്പെടുന്നത് . കാസർഗോഡ് മംഗലാപുരം ബസ് റൂട്ടിലാണ്
|