ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി

13:00, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 320701952 (സംവാദം | സംഭാവനകൾ) (കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുണ്ടക്കയത്തിനടുത്തു കോരുത്തോട് പഞ്ചായത്തിലെ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന കൊമ്പുകുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി
വിലാസം
കൊമ്പുകുത്തി

കുപ്പക്കയം പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽghskombukuthy32070@gmail.com
കോഡുകൾ
സ്കൂൾ കോഡ്32070 (സമേതം)
യുഡൈസ് കോഡ്32100400919
വിക്കിഡാറ്റQ87659200
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ152
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ പി സി
പി.ടി.എ. പ്രസിഡണ്ട്ബിജു ഇ റ്റി
എം.പി.ടി.എ. പ്രസിഡണ്ട്കുഞ്ഞമ്മ
അവസാനം തിരുത്തിയത്
05-01-2022320701952
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ദശാബ്ദൾക്കു മുമ്പ് വനവന്യതയെ വിറപ്പിച്ച ഗജവീരൻ വേനൽക്കാലത്തു വെള്ളം കുടിക്കുവാനായി ചിറയിലെത്തി   മണ്ണിളക്കി കൊമ്പുകുത്തിയ സ്ഥലമെന്ന പെരുമയിൽ സ്ഥലനാമം സ്വികരിച്ച കൊമ്പുകുത്തിയിലാണ് ഈ വിദ്യാലയം . 1952  ൽ  എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .1988 ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു . 2013 ൽ കൊമ്പുകുത്തി ഗവ .ട്രൈബൽ യു .പി സ്കൂൾ ഹൈസ്‌കൂളായി  ഉയർത്തപ്പെട്ടു .

 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 20 -02 -2014 തൊട്ട്‌ 03 -06 - 2014വരെ രാമചന്ദ്രൻ .ടി.എസ്‌ 30 -07 -2014തൊട്ട്‌ o1 -09 -2014വരെ ബഷീർ . എം .ബി

01 -09 -2014 തൊട്ട്‌   09 -10 -2014 വരെ  ജയലക്ഷ്മിയമ്മ .എസ്‌ 

19 -12 -2014 തൊട്ട്‌ 02 -06 - 2015വരെ ഉഷ .കരിയിൽ 16 -07 -2015തൊട്ട്‌ 18 -06 -2016വരെ ജയ്ൻതിദേവി .ബി .സി 1 8-08-2016 തൊട്ട്‌ എം .വി . ഇന്ദിര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി