സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗവ :ട്രൈബൽ ഹൈസ്കൂൾ, കൊമ്പുകുത്തി

പ്രത്യേക പഠന പരിപോക്ഷണ പരിപാടിയുടെ ഭാഗമായി കോർണർ പി ടി എ  ചെന്നാപറ, ഇട്ടിശേരി, കൊമ്പുകുത്തി എന്നിവിടങ്ങളിൽ 23/12/23 (ശനി )രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തി. മഞ്ജു കെ ബി(HM ) ഷെഫീഖ് CA(pta president), ശ്രീജിത്ത്‌ c s, അനൂപ് k s, ആൻമേരി ജോസ് ഷിജു v s മെറീന തോമസ്, നിഷ മോൾ, ബിന്ദു പി v, ശുഭ രതീഷ്‌, ദീപ മനോജ്‌, ജയ എന്നിവർ പങ്കെടുത്തു .കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു