ജിയുപിഎസ് പുതുക്കൈ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിയുപിഎസ് പുതുക്കൈ | |
---|---|
വിലാസം | |
പുതുക്കൈ നീലേശ്വരം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04672 283133 |
ഇമെയിൽ | 12349gupspudukai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12349 (സമേതം) |
യുഡൈസ് കോഡ് | 32010500115 |
വിക്കിഡാറ്റ | Q64398917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹെഡ്മാസ്റ്റർ ഇൻചാർജ് സരസ്വതി.സി.വി |
പി.ടി.എ. പ്രസിഡണ്ട് | വിശ്വനാഥൻ.കെ.പി |
അവസാനം തിരുത്തിയത് | |
03-01-2022 | Nhanbabu |
ചരിത്രം
ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917)ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്. മണിപ്രവാളത്തിൽ നിന്ന് അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സർവശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷ രവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയമുത്തശ്ശി. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളുടെ അജ്ഞതയുടെ അന്ധകാരം അകറ്റി വിദ്യകളുടെ സഹായത്തോടെ അറിവിന്റെ കൊടുമുടിയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയർത്താൻ ഇന്നും, എന്നും സ്ക്കൂൾ സുസജ്ജമാണ്.
ഭൗതികസൗകര്യങ്ങൾ
- ......................
- ......................
- ....................
- ..........................
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ......................
- ......................
- ....................
- .............................
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|