ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട് | |
---|---|
വിലാസം | |
ഗവ. സംസൃത ഹൈസ്കൂൾ, ഫോർട്ട്, , ഫോർട്ട് പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 01 - 1889 |
വിവരങ്ങൾ | |
ഫോൺ | 0471 2479249 |
ഇമെയിൽ | sanskrit.hs.tvm@gmail.com |
വെബ്സൈറ്റ് | www.sanskriths |
കോഡുകൾ | |
സ്കൂൾ കോഡ് | 43060 (സമേതം) |
എച്ച് എസ് എസ് കോഡ് | 43060 |
യുഡൈസ് കോഡ് | 32141001603 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 80 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികല. എൽ |
പി.ടി.എ. പ്രസിഡണ്ട് | ഗണപതി അമ്മാൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
31-12-2021 | Sreejaashok |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവിതംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ആശയമായിരുന്നു സംസ്കൃത വിദ്യാഭ്യാസത്തിനായി ഒരു പാഠശാല സ്ഥാപിക്കുക എന്നത് . തുടർന്ന് 1889 ൽ ബനാറസ് ഹിന്ദു സർവകലാശാലക്ക് മാതൃകയിൽ മിത്രനന്ദപുരം ക്ഷേത്രത്തിനോട് ചേർന്ന് സംസ്കൃത സർവകലാശാല സ്ഥാപിക്കുകയും രാജകിയ സംസ്കൃത പാഠശാല എന്ന് നാമകരണം ചെയ്യുകയും ചെയ്തു . ശ്രീ എ ആർ രാജരാജവര്മയുടെ നേതൃത്വത്തിൽ പാഠപുസ്തകങ്ങൾ രൂപകല്പന ചെയ്തു. ആദ്യ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി . തുടർന്ന് 1899 ൽ ടി ഗണപതിശാസ്ത്രികൾ പ്രധാനാധ്യാപകൻ ആയി . തുടർന്ന് ശ്രീ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഈ വിദ്യാഭ്യാസ സംരംഭത്തെ പ്രൈമറി , ഹയർ എന്നി രണ്ടു വിഭാഗങ്ങളാക്കി രാജകിയ സംസ്കൃത പാഠശാലയെ പ്രൈമറി വിഭാഗമാക്കി പാൽക്കുളങ്ങരയിലേക്കു മാറ്റി . രാജകിയ സംസ്കൃത കലാശാല ഉന്നത വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുകയും ഇന്ന് ആർട്സ് കോളേജ് എന്ന് അറിയപ്പെടുകയും ചെയ്യുന്നു 1942 ൽ അന്നത്തെ ദിവാനായിരുന്ന സർ സി പി സ്കൂൾ സന്ദർശിക്കുകയും പ്രൈമറി വിഭാഗത്തെ കോട്ടക്കകത്തേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്തു. ക്ഷേത്രപ്രേവേശന വിളംബരത്തെ തുടർന്ന് സ്കൂൾ എല്ലാ വിഭാഗങ്ങൾക്കുമായി തുറന്നു കൊടുക്കുകയും അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. അൻപതു സെന്റ് വിസ്തൃതിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി . സെറീന ഭായി കൂടാതെ 8 അധ്യാപകരും 4 അനധ്യാപകരും 15 വിദ്യാർഥികളും അടങ്ങുന്നതാണ് ഇന്നത്തെ സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
അൻപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിന്റെ മാതൃകയിൽ മുന്ന് കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്റ്റാഫ് റൂമുകൾ , ഹാൾ എന്നിവ ചേർന്നതാണ് ഈ വിദ്യാലയം . സ്കൂൾ മുറ്റം കളിസ്ഥലമായി ഉപയോഗിക്കുന്നു. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4800527,76.9437843 | zoom=18 }}