ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിലാണ് തിരൂരങ്ങാടി ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി | |
---|---|
വിലാസം | |
തിരൂരങ്ങാടി തിരൂരങ്ങാടി പി.ഒ, , മലപ്പുറം 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 04942460278 |
ഇമെയിൽ | ghsstgdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദിലീപ് |
പ്രധാന അദ്ധ്യാപകൻ | ജയരാജ്.എ.വി |
അവസാനം തിരുത്തിയത് | |
28-12-2021 | Santhosh Kumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്രത്തിന്റെ സഹചാരിയായ തിരൂരങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാൻ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം - തിരൂരങ്ങാടി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ. 1900 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനം 1958 ൽ ഹൈസ്ക്കൂളായും 1997 ൽ ഹയർസെക്കന്ററിയായും വളർന്നു.ഇന്ന് നാലായിരത്തോളം വിദ്യാർഥികൾപഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിൽ മൂന്ന് ലാബുകളിലുമായി 47 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് റയിൽനെറ്റ്, ഹയർസെക്കണ്ടറിക്കു് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ വിനയൻ (ന്യൂറോളജിസ്റ്റ്,അമൃത ഹോസ്പിറ്റൽ) ശ്രീ.ശ്രീനിവാസൻ (ആർ.ബി.ഐ. മാനേജർ)
വഴികാട്ടി
5-8-1958 - 25-10-1960 | ഇ . കെ . മൊയ്തീൻകുട്ടി |
22-2-1960 - 18-8-1960 | ടി . വി. ശങ്കരനാരായണൻ |
5-11-1960 - 2-4-1963 | കെ . മുഹമ്മദ് |
21-5-1963 - 5-1-1965 | കെ . പി . ഗോപാലൻ നായർ |
21-5-1965 - 9-11-1966 | പി . രാമൻ നായർ |
9-11-1966 - 31-3-1969 | വി . ജോസഫ് ജോൺ |
9-6-1969 - 31-3-1970 | വി . രാഘവൻ പിള്ള |
8-5-1970 - 3-5-1971 | വി . കേശവൻ നമ്പൂതിരി |
6-5-1971 - 15-6-1973 | എം . മാധവൻ പിള്ള |
15-6-1973 - 16-8-1973 | ജി . സരോജിനി |
27-8-1973 - 22-5-1974 | കെ . ഭരതൻ |
27-5-1974 - 3-9-1974 | മേരി ജോർജ്ജ് |
16-9-1974 - 5-6-1976 | പി . എം . ശോശാമ്മ |
25-6-1976 - 29-5-1978 | എസ് . കൃഷ്ണമൂർത്തി |
31-5-1978 - 20-9-1978 | വി . ഇ . സാമുവൽ |
20-9-1978 - 30-5-1980 | പരമേശ്വരൻ ആചാരി |
1-6-1980 - 27-10-1982 | എം . കെ . അബ്രഹാം |
27-10-1982 - 21-5-1984 | ഏഞ്ചൽ മേരി |
8-10-1984 - 31-3-1989 | കെ . ബീരാൻകുട്ടി |
1-6-1989 - 27-10-1990 | കെ . ജി . ഭൂഷണൻ |
11-6-1990 - 18-6-1991 | റജി സ്റ്റാൻലി |
18-6-1991 - 3-6-1992 | കെ . ഗൗരിക്കുട്ടി |
3-6-1992 - 2-6-1993 | എ . എം . ചിന്നമ്മ |
8-6-1993 - 6-6-1994 | കെ . കുട്ടിക്കൃഷ്ണൻ |
8-6-1994 - 8-6-1995 | ബ്രിജറ്റ് കാർലോസ് |
1-8-1995 - 22-5-1996 | ഇ . രാഘവൻ |
1-6-1996 - 31-5-1997 | എം . പി. ശ്യാമളാദേവി |
4-7-1997 - 18-5-1999 | കെ . ദാക്ഷായണി |
19-5-1999 - 7-6-1999 | സി . സൈതലവി |
7-6-1999 - 31-3-2000 | സി . എം . ഉസ്വത്തുന്നീസ്സ |
15-5-2000 - 31-3-2001 | ഒ . ഹസ്സൻ |
22-5-2001 - 31-5-2002 | വി . പി . നാരായണൻ |
31-5-2002 - 10-6-2007 | പി . ഐ . നാരായണൻകുട്ടി |
7-7-2007 - 16-6-2009 | ഹേമലത |
1-7-2009 - 5-4-2010 | ഗിരിജ അരികത്ത് |
7-4-2010 - 12-4-2010 | ശിവപ്രിയ എൽ |
12-4-2010 - 25-5-2011 | പാർവതി കെ |
ഹംസ കെ ടി | |
20-6-2011 - 12-2-2012 | വൽസല പി |
12-2-2012 - 23-3-2012 | ജയരാജ് എ വി |
23-3-2012 - 4-6-2012 | വൽസല പി |
4-6-2012 - 20-6-2013 | ശശിധരൻ വി വി |
20-6-2013 - 8-10-2013 | മൈമൂനത്ത് സി |
8-10-2013 - 6-11-2013 | ജയരാജ് എ വി |
6-11-2013 - 17-6-2014 | അബ്ദുൾ നാസിർ കെ ടി |
17-6-2014 - 17-7-2014 | ജയരാജ് എ വി |
17-7-2014 - 8-10-2014 | അബ്ദുൾ നാസിർ കെ ടി |
9-10-2014 - | ജയരാജ് എ വി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.043478" lon="75.926771" type="satellite" zoom="17" width="350" height="350"> 11.044553, 75.926106, GHSS TIRURANGADI </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.